• Logo

Allied Publications

Middle East & Gulf
യു​എ​ഇ​യി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശി​യു​ടെ നാ​ടു​ക​ട​ത്ത​ൽ റ​ദ്ദാ​ക്കി
Share
ക​ണ്ണൂ​ർ: ജോ​ർ​ദാ​ൻ സ്വ​ദേ​ശി​യാ​യ തൊ​ഴി​ലു​ട​മ ന​ൽ​കി​യ കേ​സി​ൽ ക​ണ്ണാ​ടി​പ്പ​റ​മ്പ് മാ​ലോ​ട്ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​ന് യു​എ​ഇ​യി​ൽ കീ​ഴ്ക്കോ​ട​തി വി​ധി​ച്ച ജ​യി​ൽ ശി​ക്ഷ​യും ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​പ​രി​ഹാ​ര​വും നാ​ടു​ക​ട​ത്ത​ൽ ശി​ക്ഷ​യും അ​പ്പീ​ൽ​ക്കോ​ട​തി റ​ദ്ദാ​ക്കി യു​വാ​വി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി.

ദി​നി​ൽ ദി​നേ​ശ് എ​ന്ന യു​വാ​വി​നെ​യാ​ണ് യു​എ​ഇ അ​പ്പീ​ൽ​ക്കോ​ട​തി കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് ക​ണ്ട് വെ​റു​തെ വി​ട്ട​ത്. ദു​ബാ​യി​യി​ലെ ഓ​ട്ടോ​മേ​ഷ​ൻ ക​ന്പ​നി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വി​ന്‍റെ മേ​ലു​ദ്യോ​ഗ​സ്ഥ​ൻ ന​ട​ത്തി​യ ക്ര​മ​ക്കേ​ടി​ൽ യു​വാ​വും പ​ങ്കാ​ളി​യാ​ണെ​ന്ന് കാ​ണി​ച്ച് ന​ൽ​കി​യ പ​രാ​തി​യി​ലാ​യി​രു​ന്നു കീ​ഴ്ക്കോ​ട​തി ശി​ക്ഷി​ച്ച​ത്.

ഇ​തി​നെ​തി​രെ​യാ​യി​രു​ന്നു അ​പ്പീ​ൽ കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്. ക്ര​മ​ക്കേ​ട് ന​ട​ത്തി​യ മേ​ലു​ദ്യോ​ഗ​സ്ഥ​ൻ സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് രാ​ജി​വ​ച്ച് നാ​ട്ടി​ലേ​ക്ക് പോ​യി​രു​ന്നു. ഇ​യാ​ൾ ന​ട​ത്തി​യ ക്ര​മ​ക്കേ​ട് അ​റി​യാ​തെ ദി​നി​ൽ പി​ന്നീ​ട് ഇ​യാ​ളോ​ട് ജോ​ലി സം​ബ​ന്ധ​മാ​യ സം​ശ​യ നി​വാ​ര​ണ​ത്തി​ന് ബ​ന്ധ​പ്പെ​ട്ടി​രു​ന്നു.

ഇ​തി​നാ​യി രാ​ജി​വ​ച്ചു പോ​യ മേ​ലു​ദ്യോ​ഗ​സ്ഥ​ൻ ക​ന്പ​നി​യു​ടെ പാ​സ് വേ​ഡ് യു​വാ​വി​ൽ​നി​ന്നും കൈ​ക്ക​ലാ​ക്കി ദു​രു​പ​യോ​ഗം ചെ​യ്തെ​ന്നും ര​ണ്ടു പേ​രും ചേ​ർ​ന്ന് വ​ഞ്ചി​ച്ചെ​ന്നു​മാ​യി​രു​ന്നു ഉ​ട​മ ന​ൽ​കി​യ പ​രാ​തി.



പ​രാ​തി പ​രി​ഗ​ണി​ച്ച കീ​ഴ്ക്കോ​ട​തി യു​വാ​വി​ന് മൂ​ന്നു മാ​സം ജ​യി​ൽ ശി​ക്ഷ​യും ഒ​ന്ന​ര ല​ക്ഷം ദി​ർ​ഹം (33 ല​ക്ഷം ഇ​ന്ത്യ​ൻ രൂ​പ) ഉ​ട​മ​യ്ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നും ഇ​തി​നു​ശേ​ഷം യു​എ​യി​ൽ നി​ന്ന് നാ​ടു​ക​ട​ത്താ​നും വി​ധി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ യു​വാ​വി​ന്‍റെ നി​ര​പ​രാ​ധി​ത്വ​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞ യാ​ബ് ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് സി​ഇ​ഒ​യും ക​ണ്ണൂ​ർ സ്വ​ദേ​ശി​യു​മാ​യ സ​ലാം പാ​പ്പി​നി​ശേ​രി വി​ഷ​യ​ത്തി​ൽ സൗ​ജ​ന്യ നി​യ​മ​സ​ഹാ​യം ന​ൽ​കി അ​പ്പീ​ൽ സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട യു​വാ​വ് കു​റ്റ​കൃ​ത്യം ചെ​യ്തു എ​ന്ന​തി​നോ മെ​യി​ൽ ആ​ക്ടി​വേ​റ്റ് ചെ​യ്ത​ത് ഇ​ദ്ദേ​ഹം ത​ന്നെ​യാ​ണെ​ന്ന​തി​നോ മ​തി​യാ​യ തെ​ളി​വു​ക​ളൊ​ന്നും അ​പ്പീ​ൽ കോ​ട​തി​ക്ക് മു​ന്പാ​കെ ഹാ​ജ​രാ​ക്കാ​ൻ ക​ന്പ​നി​ക്കാ​യി​ല്ല.

വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ
ച​രി​ത്ര​ത്തി​ലേ​ക്ക് ചു​വ​ടു​വ​ച്ച് കേ​ളി കു​ടും​ബ​വേ​ദി​യു​ടെ മെ​ഗാ തി​രു​വാ​തി​ര.
റി​യാ​ദ്: പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് വി​സ്മ​യ കാ​ഴ്ച സ​മ്മാ​നി​ച്ച് കേ​ളി കു​ടും​ബ​വേ​ദി റി​യാ​ദി​ൽ ഒ​രു​ക്കി​യ മെ​ഗാ തി​രു​വാ​തി​ര ശ്ര​ദ്ധേ​യ​മാ​യി.
മ​സ്‌​ക​റ്റി​ല്‍ ക​ട​ലി​ല്‍ വീ​ണ് പ്ര​വാ​സി മ​രി​ച്ചു.
മ​സ്ക​റ്റ്: ക​ട​ലി​ല്‍ വീ​ണ എ​ട്ട് പ്ര​വാ​സി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു.