• Logo

Allied Publications

Middle East & Gulf
ഒ​മാ​നി​ൽ പൊ​ടി​ക്കാ​റ്റി​ന് സാ​ധ്യ​ത; ജാ​ഗ്ര​താ നി​ർ​ദേ​ശം
Share
മ​സ്ക്ക​റ്റ്: ഒ​മാ​നി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പൊ​ടി​ക്കാ​റ്റി​ന് സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്. മ​സ്ക്ക​റ്റ്, തെ​ക്ക​ൻ ശ​ർ​ഖി​യ, അ​ൽ വു​സ്ത, അ​ൽ ദാ​ഖി​ലി​യ, അ​ൽ ദാ​ഹി​റ, അ​ൽ ബു​റേ​മി എ​ന്നീ ഗ​വ​ർ​ണ​റേ​റ്റു​ക​ൾ​ക്കാ​ണ് സി​വി​ൽ ഏ​വി​യേ​ഷ​ൻ സ​മ​തി​ മു​ന്ന​റി​യി​പ്പ് നൽകിയത്.

തി​ങ്ക​ളാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം പു​ല​ര്‍​ച്ചെ മൂ​ന്നി​ന് ആ​രം​ഭി​ച്ച് വൈ​കുന്നേരം മൂ​ന്ന് വ​രെ പൊ​ടി​ക്കാ​റ്റ് തു​ട​രു​മെ​ന്നാ​ണ് അ​റി​യി​പ്പ്. 15 മു​ത​ൽ 35 നോ​ട്സ് വേ​ഗ​ത​യി​ൽ തെ​ക്കു​കി​ഴ​ക്ക​ൻ കാ​റ്റ് വി​ശാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പി​ൽ‌ പ​റ​യു​ന്നു.

പൊ​ടി​ക്കാ​റ്റി​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ദ്യ​ശ്യ​പ​രി​ധി കു​റ​യാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ക​ഴി​വ​തും പു​റ​ത്തേ​ക്ക് പോ​കു​ന്ന​ത് ഒ​ഴി​വാ​ക്കണമെന്നും വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന​വ​ർ വേ​ഗ​ത കു​റ​ച്ച് കാ​ഴ്ച പ​രി​ധി ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

പൊ​ടി​ക്കാ​റ്റ് ഉ​യ​രു​ന്ന​തി​നാ​ൽ മാ​സ്കും ക​ണ്ണ​ട​യും ഉ​പ​യോ​ഗി​ക്കു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളാ​ണ് ഒ​മാ​ൻ സി​വി​ൽ ഏ​വി​യേ​ഷ​ൻ സ​മി​തി പു​റ​ത്തി​റ​ക്കി​യി​ട്ടു​ള്ള ജാ​ഗ്ര​താ നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്ന​ത്.

വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ
ച​രി​ത്ര​ത്തി​ലേ​ക്ക് ചു​വ​ടു​വ​ച്ച് കേ​ളി കു​ടും​ബ​വേ​ദി​യു​ടെ മെ​ഗാ തി​രു​വാ​തി​ര.
റി​യാ​ദ്: പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് വി​സ്മ​യ കാ​ഴ്ച സ​മ്മാ​നി​ച്ച് കേ​ളി കു​ടും​ബ​വേ​ദി റി​യാ​ദി​ൽ ഒ​രു​ക്കി​യ മെ​ഗാ തി​രു​വാ​തി​ര ശ്ര​ദ്ധേ​യ​മാ​യി.
മ​സ്‌​ക​റ്റി​ല്‍ ക​ട​ലി​ല്‍ വീ​ണ് പ്ര​വാ​സി മ​രി​ച്ചു.
മ​സ്ക​റ്റ്: ക​ട​ലി​ല്‍ വീ​ണ എ​ട്ട് പ്ര​വാ​സി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു.