• Logo

Allied Publications

Middle East & Gulf
മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ ജ​ലീ​ബി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ സ്വ​കാ​ര്യ ആ​ശു​പ​ത്രി ശൃം​ഖ​ല​യാ​യ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്‍റെ ആ​റാ​മ​ത് ബ്രാ​ഞ്ച് ജ​ലീ​ബി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

മ​ന്ത്രി​മാ​ർ, വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ കു​വൈ​റ്റി​ലെ സ്ഥാ​ന​പ​തി​മാ​ർ, എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ, പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ൾ, കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​ഗ​ത്ഭ വ്യ​ക്തി​ത്വ​ങ്ങ​ൾ, അ​മേ​രി​ക്ക​ൻ ബി​സി​ന​സ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, ഇ​ന്ത്യ​ൻ ബി​സി​ന​സ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

മെ​ട്രോ​യു​ടെ ഏ​ഴാ​മ​ത്തെ ഫാ​ർ​മ​സി​യാ​യ ജ​ലീ​ബ് മെ​ട്രോ ഫാ​ർ​മ​സി​യും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഉ​ദ്ഘാ​ട​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് മൂ​ന്ന് മാ​സ​ത്തെ വി​വി​ധ ഓ​ഫ​റു​ക​ൾ മെ​ട്രോ​യു​ടെ ജ​ലീ​ബ് ബ്രാ​ഞ്ചി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.



മൂ​ന്ന് മാ​സ​ത്തേ​ക്ക് സ്പെ​ഷ്യാ​ലി​റ്റി ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ ഡോ​ക്ട​ർ​മാ​രു​ടെ​യും ക​ൺ​സ​ൾ​ട്ടേ​ഷ​ൻ ര​ണ്ട് ദി​നാ​റി​നും 16 ഓ​ളം ടെ​സ്റ്റു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ഫു​ൾ ബോ​ഡി ചെ​ക്ക​പ്പ് 12 ദി​നാ​റി​നും മ​റ്റു സേ​വ​ന​സൗ​ക​ര്യ​ങ്ങ​ൾ 50 ശ​ത​മാ​നം കി​ഴി​വി​ലും ല​ഭ്യ​മാ​വും.

പു​തി​യ ബ്രാ​ഞ്ചി​ൽ ഇ​ന്‍റേ​ണ​ൽ മെ​ഡി​സി​ൻ, പീ​ഡി​യാ​ട്രി​ക്സ്, ഒ​ബി & ഗൈ​ന​ക്കോ​ള​ജി, ഡെ​ർ​മ​റ്റോ​ള​ജി, കോ​സ്‌​മോ​റ്റോ​ള​ജി ആ​ൻ​ഡ് ലേ​സ​ർ, ഓ​ർ​ത്തോ​പീ​ഡി​ക്സ്, സ്പെ​ഷ്യ​ലൈ​സ്ഡ് ഡെ​ന്‍റ​ൽ, റേ​ഡി​യോ​ള​ജി, ജ​ന​റ​ൽ മെ​ഡി​സി​ൻ, ലാ​ബ്, ഫാ​ർ​മ​സി തു​ട​ങ്ങി​യ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളു​ണ്ടാ​യി​രി​ക്കും.

ആ​യി​ര​ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത മെ​ട്രോ ജ​ലീ​ബി​ന്‍റെ ഉ​ദ്ഘാ​ട​ന​വേ​ള വി​വി​ധ രാ​ജ്യ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു കൊ​ണ്ടു​ള്ള നി​ര​വ​ധി ക​ലാ​രൂ​പ​ങ്ങ​ളു​ടെ വേ​ദി കൂ​ടി​യാ​യി മാ​റി.



ഉ​ട​ൻ ത​ന്നെ മ​ഹ്‌​ബൂ​ല, ജ​ഹ്‌​റ, കു​വൈ​റ്റ്‌ സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ലും മെ​ട്രോ​യു​ടെ ചി​കി​ത്സാ​സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​മെ​ന്നും സൂ​പ്പ​ർ മെ​ട്രോ സാ​ൽ​മി​യ​യി​ൽ പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന മാ​മ്മോ​ഗ്രാ​ഫി, മെ​ട്രോ ഫ​ഹാ​ഹീ​ലി​ൽ അ​തീ​വ​നൂ​ത​ന ടെ​ക്നോ​ള​ജി ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന 1.5 ടെ​സ്ല​യു​ടെ എം​ആ​ർ​ഐ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ മി​ത​മാ​യ നി​ര​ക്കി​ൽ ല​ഭ്യ​മാ​ക്കു​മെ​ന്നും മെ​ട്രോ മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു.

മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ്‌ ചെ​യ​ർ​മാ​നും സി​ഇ​ഒ​യു​മാ​യ മു​സ്ത​ഫ ഹം​സ, മാ​നേ​ജിം​ഗ് പാ​ർ​ട്ണ​ർ​മാ​രാ​യ ഇ​ബ്രാ​ഹിം കു​ട്ടി, ഡോ. ​ബി​ജി ബ​ഷീ​ർ, ഡോ. ​രാ​ജേ​ഷ് ചൗ​ധ​രി, ജ​ന​റ​ൽ മാ​നേ​ജ​ർ ഫൈ​സ​ൽ ഹം​സ, ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ പ്രി​യേ​ഷ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ
ച​രി​ത്ര​ത്തി​ലേ​ക്ക് ചു​വ​ടു​വ​ച്ച് കേ​ളി കു​ടും​ബ​വേ​ദി​യു​ടെ മെ​ഗാ തി​രു​വാ​തി​ര.
റി​യാ​ദ്: പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് വി​സ്മ​യ കാ​ഴ്ച സ​മ്മാ​നി​ച്ച് കേ​ളി കു​ടും​ബ​വേ​ദി റി​യാ​ദി​ൽ ഒ​രു​ക്കി​യ മെ​ഗാ തി​രു​വാ​തി​ര ശ്ര​ദ്ധേ​യ​മാ​യി.
മ​സ്‌​ക​റ്റി​ല്‍ ക​ട​ലി​ല്‍ വീ​ണ് പ്ര​വാ​സി മ​രി​ച്ചു.
മ​സ്ക​റ്റ്: ക​ട​ലി​ല്‍ വീ​ണ എ​ട്ട് പ്ര​വാ​സി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു.