• Logo

Allied Publications

Middle East & Gulf
ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ർ​ഥി​ക​ളെ വി​ജ​യി​പ്പി​ക്കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​ത: കേ​ളി
Share
റി​യാ​ദ്: ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ജ്യ​ത്ത് അ​നി​വാ​ര്യ​മാ​യ ഭ​ര​ണ​മാ​റ്റ​ത്തി​ന് കേ​ര​ള​ത്തി​ൽ നി​ന്നും മ​ത്സ​രി​ക്കു​ന്ന ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർഥി​ക​ളെ വി​ജ​യി​പ്പി​ക്കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യാ​ണെ​ന്ന് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നാ​ടി​ന്‍റെ പൊ​തു​വാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ടും കേ​ര​ള​ത്തി​ലെ പ്ര​തി​പ​ക്ഷ​ത്തോ​ടും ഒ​രേ സ​മ​യം പോ​രാ​ടേ​ണ്ട അ​വ​സ്ഥ​യാ​ണ് നി​ല​വി​ൽ. ഈ ​അ​വ​സ്ഥ​ക്ക് മാ​റ്റം വ​ര​ണമെന്ന് കേളി ആവശ്യപ്പെട്ടു.

രാ​ജ്യ​ത്തി​ന്‍റെ നി​ല​നി​ൽ​പ്പ് തന്നെ അ​പ​ക​ട​ത്തി​ലാണ്. സ​ർ​വ മേ​ഖ​ല​യി​ലും രാ​ജ്യം നേ​ടി​യ പു​രോ​ഗ​തി ദി​നം​തോ​റും ന​ഷ്‌ടമാ​യി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തി​നെ ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി ചെ​റു​ത്തു തോ​ൽ​പ്പി​ക്ക​ണം. അ​തി​നാ​യി വ​രാ​ൻ പോ​കു​ന്ന തെര​ഞ്ഞെ​ടു​പ്പി​നെ വി​വേ​ക​പൂ​ർ​വം നേ​രി​ടേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.

കേ​ര​ള​ത്തി​ലെ ഇ​ട​തു​മു​ന്ന​ണി ക​രു​ത്ത​രാ​യ 20 സ്ഥാ​നാ​ർ​ഥി​ക​ളെ​യും പ്ര​ഖ്യാ​പി​ച്ചു ക​ഴി​ഞ്ഞു. നാ​ടിന്‍റെ വി​ക​സ​ന​ത്തി​നും അ​വ​കാ​ശ പോ​രാ​ട്ട​ങ്ങ​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കി​യ നേ​തൃ​നി​ര​യെ​യാ​ണ് മു​ന്ന​ണി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ, മ​ണ്ഡ​ലം ക​ൺ​വൻ​ഷ​നു​ക​ൾ, കു​ടും​ബ സം​ഗ​മ​ങ്ങ​ൾ തു​ട​ങ്ങി ഇ​ട​തു മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളെ വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ട വി​പു​ല​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കേ​ളി പ​ദ്ധ​തി​യി​ട്ടി​ട്ടു​ണ്ടെ​ന്ന് കേ​ളി സെ​ക്ര​ട്ട​റി​യി​യേ​റ്റ് ഇ​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ
ച​രി​ത്ര​ത്തി​ലേ​ക്ക് ചു​വ​ടു​വ​ച്ച് കേ​ളി കു​ടും​ബ​വേ​ദി​യു​ടെ മെ​ഗാ തി​രു​വാ​തി​ര.
റി​യാ​ദ്: പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് വി​സ്മ​യ കാ​ഴ്ച സ​മ്മാ​നി​ച്ച് കേ​ളി കു​ടും​ബ​വേ​ദി റി​യാ​ദി​ൽ ഒ​രു​ക്കി​യ മെ​ഗാ തി​രു​വാ​തി​ര ശ്ര​ദ്ധേ​യ​മാ​യി.
മ​സ്‌​ക​റ്റി​ല്‍ ക​ട​ലി​ല്‍ വീ​ണ് പ്ര​വാ​സി മ​രി​ച്ചു.
മ​സ്ക​റ്റ്: ക​ട​ലി​ല്‍ വീ​ണ എ​ട്ട് പ്ര​വാ​സി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു.