• Logo

Allied Publications

Middle East & Gulf
പി​ഡി​എം​എ കു​വൈ​റ്റി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
Share
കു​വെെ​റ്റ് സി​റ്റി: പാ​ലാ രൂ​പ​താം​ഗ​ങ്ങ​ളാ​യ പ്ര​വാ​സി​ക​ളു​ടെ ഔ​ദ്യോ​ഗി​ക കൂ​ട്ടാ​യ്മ​യാ​യ പാ​ലാ രൂ​പ​ത പ്ര​വാ​സി അ​പ്പോ​സ്റ്റ​ലേ​റ്റ് (പി​ഡി​എം​എ) കു​വൈ​റ്റ് ഘ​ട​ക​ത്തി​ന് 41 അം​ഗ​ങ്ങ​ളു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു.

ജോ​ബി​ൻ​സ് ജോ​ൺ പാ​ലേ​ട്ട്, ഐ​വി അ​ല​ക്സ് പ​രു​ന്തു​വീ​ട്ടി​ൽ, സു​നി​ൽ തോ​മ​സ് തൊ​ടു​ക​യി​ൽ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ജ​ന​റ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ, സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ർ എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ക്കും.

ജോ​സി കി​ഷോ​ർ ചൂ​ര​നോ​ലി​ക്ക​ൽ വ​നി​താ പ്ര​തി​നി​ധി, ജോ​ർ​ജ് ജോ​സ​ഫ് വാ​ക്ക​ത്തി​നാ​ൽ ജോ​യി​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ, ഷി​ന്‍റോ ജോ​ർ​ജ് ക​ല്ലൂ​ർ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ജി​ൻ​സ് ജോ​യ് കൈ​പ്പ​ള്ളി​യേ​ൽ ജോ​യി​ന്‍റ് ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

അ​ബ്ബാ​സി​യ ഹൈ​ഡൈ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ൽ രൂ​പ​ത ആ​സ്ഥാ​ന​ത്തു നി​ന്നും പി​ഡി​എം​എ ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, സ​ഹ ഡ​യ​റ​ക്ട​ർ​മാ​രാ​യ റ​വ. ഫാ. ​മാ​ണി കൊ​ഴു​പ്പ​ൻ​കു​റ്റി, റ​വ. ഫാ. ​ജോ​ർ​ജ് നെ​ല്ലി​ക്ക​ൽ, ഗ്ലോ​ബ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഷാ​ജി മ​ങ്കു​ഴി​ക്ക​രി എ​ന്നി​വ​ർ പ​ങ്കു​ചേ​ർ​ന്നു.

പി​ഡി​എം​എ കു​വൈ​റ്റി​ന്‍റെ മു​ൻ ജ​ന​റ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഡൊ​മി​നി​ക് മാ​ത്യു ഏ​റ​ത്ത്, സി​വി പോ​ൾ പാ​റ​യ്ക്ക​ൽ, മി​ഡി​ൽ ഈ​സ്റ്റ് ഡെ​ലി​ഗേ​റ്റ് ടോ​മി സി​റി​യ​ക് ക​ണി​ച്ചു​കാ​ട്ട് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ