• Logo

Allied Publications

Americas
ഹാ​രി​സ് കൗ​ണ്ടി​യി​ൽ 12 വ​യ​സു​കാ​ര​ൻ വെ​ടി​യേ​റ്റ് മ​രി​ച്ചു
Share
ഹൂ​സ്റ്റ​ൺ: കി​ഴ​ക്ക​ൻ ഹാ​രി​സ് കൗ​ണ്ടി​യി​ലു​ണ്ടാ​യ വെ​ടി​വ‌​യ്പ്പി​ൽ 12 വ​യ​സു​കാ​ര​ൻ മ​രി​ച്ചു. കാ​ർ​ലോ​സ് ഫെ​ർ​ണാ​ണ്ട​സ്(12) ആ​ണ് മ​രി​ച്ച​ത്.

ക്ലോ​വ​ർ​ലീ​ഫ് ഏ​രി​യ​യി​ലെ ആ​ൽ​ഡേ​ഴ്സ​ൺ സ്ട്രീ​റ്റി​ലെ 13920 ബ്ലോ​ക്കി​ലെ‌ അ​പ്പാ​ർ​ട്ട്മെ​ന്‍റ് സ​മു​ച്ച​യ​ത്തി​ലാ​ണ് വെ​ടി​വ​യ്പ്പ് ന​ട​ന്ന​ത്. സം​ഭ​വ​സ​മ​യം ആ​റും ഏ​ഴും വ​യ​സ് പ്രാ​യ​മു​ള്ള മ​റ്റ് ര​ണ്ട് കു​ട്ടി​ക​ളും ര​ണ്ട് മു​തി​ർ​ന്ന​വ​രും മു​റി​യി​ലു​ണ്ടാ​യി​രു​ന്നു.

ഇ​വ​ർ​ക്ക് പ​രിക്കി​ല്ല. ജ​നി​ലിലൂ​ടെ​യാ​ണ് പ്ര​തി വെ​ടി​യു​തി​ർ​ത്ത​ത്. പ്ര​തി പി​ന്നീ​ട് പി​ക്ക​പ്പ് ട്ര​ക്കി​ൽ പ്ര​ദേ​ശ​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ട്ട​താ​യി ജ​ന​പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു.

സൗ​ത്ത് ക​രോ​ലി​നയിൽ വാ​ഹ​നാ​പ​ക​ടം; ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്ന് യു​വ​തി​ക​ൾ​ മരിച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലു​ണ്ടാ​യ കാ​ര്‍ അ​പ​ക​ട​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്നു യു​വ​തി​ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം.
യു​എ​സി​ൽ വാഹനാ​പ​ക​ടം; നാ​ലം​ഗ മ​ല​യാ​ളി കു​ടും​ബ​ത്തി​ന് ദാ​രു​ണാ​ന്ത്യം.
ക​ലി​ഫോ​ർ​ണി​യ: യു​എ​സി​ലെ ക​ലി​ഫോ​ർ​ണി​യ​യി​ൽ കാ​ർ മ​ര​ത്തി​ലി​ടി​ച്ച് മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ മ​രി​ച്ചു.
കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​