• Logo

Allied Publications

Middle East & Gulf
ഫ്ര​ണ്ട്സ് എ​ഡി​എം​എ​സിന് പുതു നേതൃത്വം
Share
അ​ബു​ദാ​ബി : പൊ​തു സാം​സ്കാ​രി​ക ക​ലാ​രം​ഗ​ത്തെ പ്ര​മു​ഖ സം​ഘ​ട​ന​ക​ളി​ൽ ഒ​ന്നാ​യ ഫ്ര​ണ്ട്സ് എ​ഡി​എം​എ​സിന്‍റെ ​പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റർ പ്ര​സി​ഡ​ന്‍റ് ബീ​രാ​ൻ കു​ട്ടി നി​ർ​വ​ഹി​ച്ചു.​ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ഗ​ഫൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി സ​ലിം ചി​റ​ക്ക​ൽ, റ​ഫീ​ഖ് കൈ​ന​യി​ൽ (ര​ക്ഷാ​ധി​കാ​രി​ക​ൾ ), അ​ബ്ദു​ൽ ഗ​ഫൂ​ർ (പ്ര​സി​ഡ​ന്‍റ്) , പു​ന്നൂ​സ് ചാ​ക്കോ (വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ്), വൈ​സ് പ്ര​സി​ഡ​ൻ​മാ​രാ​യി അ​ഡ്വ​ക്കേ​റ്റ് മ​നോ​ജ്, ​റ​ജീ​ദ് പ​ട്ടോ​ളി , ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നു​പ ബാ​ന​ർ​ജി, ട്ര​ഷ​റ​ർ റ​യീ​സ് മാ​റ​ഞ്ചേ​രി, ഓ​ർ​ഗ​നൈ​സേ​ഷ​ൻ സെ​ക്ര​ട്ട​റി റ​ഷീ​ദ് അ​യി​രൂ​ർ,

ആ​ർ​ട്സ് സെ​ക്ര​ട്ട​റി ദീ​പാ സോ​ജി, സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി അ​നി​ൽ പു​തു​വ​യ​ൽ, സ്പോ​ർ​ട്സ് ആ​ൻ​ഡ് വെ​ൽ​ഫെ​യ​ർ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് അ​ലി, ലേ​ഡീ​സ് വിംഗ് ക​ൺ​വീ​ന​ർ, കാ​ർ​ത്തി​ക അ​നു​രാ​ജ്, ലേ​ഡീ​സ് വിംഗ് ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ സൗ​മ്യ രാ​ജേ​ഷ്, ലേ​ഡീ​സ് വിംഗ് ജോ​യി​ൻ ക​ൺ​വീ​ന​ർ ഡോ. ​ഷീ​ബ അ​നി​ൽ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി ഫ​സ​ൽ കു​ന്നം​കു​ളം, ഹു​സൈ​ൻ പ​ട്ടാ​മ്പി, ബി​നു ബാ​ന​ർ​ജി, ഷി​ബു അ​ൽ സ​ലാം, അ​ൻ​സാ​ർ ടി.​എ, ഹം​സ കു​ന്നം​കു​ളം, ഷ​ഹീം എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

എ.എം. അ​ൻ​സാ​ർ, ശ​ക്തി തീ​യ​റ്റേ​ഴ്സ് പ്ര​സി​ഡന്‍റ് കെ.വി ബ​ഷീ​ർ , മ​ല​യാ​ളി സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം ​യു ഇ​ർ​ഷാ​ദ്, റ​ഷീ​ദ് അ​യി​രൂ​ർ, എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ
ച​രി​ത്ര​ത്തി​ലേ​ക്ക് ചു​വ​ടു​വ​ച്ച് കേ​ളി കു​ടും​ബ​വേ​ദി​യു​ടെ മെ​ഗാ തി​രു​വാ​തി​ര.
റി​യാ​ദ്: പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് വി​സ്മ​യ കാ​ഴ്ച സ​മ്മാ​നി​ച്ച് കേ​ളി കു​ടും​ബ​വേ​ദി റി​യാ​ദി​ൽ ഒ​രു​ക്കി​യ മെ​ഗാ തി​രു​വാ​തി​ര ശ്ര​ദ്ധേ​യ​മാ​യി.
മ​സ്‌​ക​റ്റി​ല്‍ ക​ട​ലി​ല്‍ വീ​ണ് പ്ര​വാ​സി മ​രി​ച്ചു.
മ​സ്ക​റ്റ്: ക​ട​ലി​ല്‍ വീ​ണ എ​ട്ട് പ്ര​വാ​സി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു.