• Logo

Allied Publications

Middle East & Gulf
ഫി​ലി​പ്പൈ​ൻ എം​ബ​സി​യു​മാ​യി ചേ​ർ​ന്ന് മെ​ട്രോ ഗ്രൂ​പ്പ്‌ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ആ​തു​ര​സേ​വ​ന​രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ്‌ ഫി​ലി​പ്പൈ​ൻ എം​ബ​സി​യു​മാ​യി സ​ഹ​ക​രി​ച്ച് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. അ​ന്താ​രാ​ഷ്ട്ര വ​നി​താ​ദി​ന​ത്തി​ൽ സാ​ൽ​മി​യ സൂ​പ്പ​ർ മെ​ട്രോ​യി​ൽ സം​ഘ​ടി​പ്പി​ച്ച ക്യാ​മ്പി​ൽ ഫി​ലി​പ്പൈ​ൻ എം​ബ​സി​യി​ലൂ​ടെ ര​ജി​സ്റ്റ​ർ ചെ​യ്തു നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.

വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ പ്ര​ശ​സ്ത​രും പ്ര​മു​ഖ​രു​മാ​യ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ക്യാ​മ്പി​ൽ ല​ഭ്യ​മാ​ക്കി​യി​രു​ന്നു. സൗ​ജ​ന്യ ഒ​ബി & ഗൈ​ന​ക്കോ​ള​ജി ക​ൺ​സ​ൾ​റ്റേ​ഷ​നോ​ടൊ​പ്പം ഗൈ​ന​ക്കോ​ള​ജി​ക്ക​ൽ അ​ൾ​ട്രാ​സൗ​ണ്ട്, പാ​പ് സ്‌​മി​യ​ർ ടെ​സ്റ്റ് തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ​ക്കു പ്ര​ത്യേ​ക കി​ഴി​വും ല​ഭ്യ​മാ​ക്കി​യി​രു​ന്നു.

ഫി​ലി​പ്പി​ൻ എം​ബ​സി മു​ഖേ​ന മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്‍റെ ഫാ​മി​ലി ഹെ​ൽ​ത്ത്‌ ക്ല​ബ്‌ പ്രി​വി​ലേ​ജ് കാ​ർ​ഡ് ന​ൽ​കു​മെ​ന്നും മെ​ട്രോ​യു​ടെ എ​ല്ലാ ബ്രാ​ഞ്ചു​ക​ളി​ലും ഈ ‌കാ​ർ​ഡ് മു​ഖേ​ന പ്ര​ത്യേ​ക കി​ഴി​വു​ക​ൾ ല​ഭി​ക്കു​മെ​ന്നും മെ​ട്രോ മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു.

അ​ധി​കം താ​മ​സി​യാ​തെ ത​ന്നെ മ​ഹ്‌​ബൂ​ല, ജ​ഹ്‌​റ, കു​വൈ​റ്റ്‌ സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ലും മെ​ട്രോ ആ​രം​ഭി​ക്കു​മെ​ന്നും സൂ​പ്പ​ർ മെ​ട്രോ സാ​ല്മി​യ​യി​ൽ മാ​മ്മോ​ഗ്രാ​ഫി, മെ​ട്രോ ഫ​ഹാ​ഹീ​ലി​ൽ 1.5 ടെ​സ്‌ല ക്ലോ​സ്ഡ് എംആ​ർഐ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ മി​ത​മാ​യ നി​ര​ക്കി​ൽ ല​ഭ്യ​മാ​ക്കു​മെ​ന്നും മെ​ട്രോ മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു.

ഫി​ലി​പ്പൈ​ൻ എം​ബ​സി വൈ​സ് കൗ​ൺ​സ​ൽ ആ​രോ​ൺ എ​റി​ക് ലൊ​സാ​ടോ, ലേ​ബ​ർ അ​റ്റാ​ഷെ മാ​ന്വ​ൽ ഡി​മാ​നോ, അ​സി​സ്റ്റ​ന്‍റ് ലേ​ബ​ർ അ​റ്റാ​ഷെ കാ​ത​റി​ൻ എ ​ദു​ലാ​ദു​ൽ, മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ്‌ ജ​ന​റ​ൽ മാ​നേ​ജ​ർ ഫൈ​സ​ൽ ഹം​സ, ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ പ്രി​യേ​ഷ് എ​ന്നി​വ​ർ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്തു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ