• Logo

Allied Publications

Middle East & Gulf
ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​ന്‍റെ വി​പു​ലീ​ക​രി​ച്ച സ്റ്റോ​ർ മം​ഗ​ഫി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റി​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ വി​പു​ലീ​ക​രി​ച്ച സ്റ്റോ​ർ മം​ഗ​ഫി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. മം​ഗ​ഫ് ബ്ലോ​ക്ക് നാ​ലി​ലു​ള്ള സ്റ്റോ​റാ​ണ് വി​പു​ലീ​ക​രി​ച്ച​ത്.

ഒ​റ്റ നി​ല​യി​ലാ​യി വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളോ​ടെ ഉ​ദ്‌​ഘാ​ട​നം ചെ​യ്യ​പ്പെ​ട്ട സ്റ്റോ​റി​ൽ മു​ഴു​വ​ൻ ഡി​പ്പാ​ർ​ട്മെന്‍റു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​നേ​ജ്‍​മെന്‍റിന്‍റെയും വി​ശി​ഷ്ട​തി​ഥി​ക​ളു​ടെ​യും തി​ങ്ങിനി​റ​ഞ്ഞ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​അ​ൻ​വ​ർ അ​മീ​ൻ ചേ​ലാ​ട്ട് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ അ​യൂ​ബ് ക​ച്ചേ​രി, സിഇഒ ​മു​ഹ​മ്മ​ദ് സു​നീ​ർ, ഡിആ​ർഒ ​ത​ഹ്‌​സീ​ർ അ​ലി, സിഒഒ ​മു​ഹ​മ്മ​ദ് അ​സ്‌ലം ചേ​ലാ​ട്ട്, അ​മാ​നു​ല്ല എ​ന്നി​വ​രും മ​റ്റു മാ​നേ​ജ്‌​മെന്‍റ് പ്ര​തി​നി​ധി​ക​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഉ​പ​ഭോ​ക​താ​ക്ക​ളു​ടെ പു​ണ്യ​മാ​സ​കാ​ല​ത്തെ സൗ​ക​ര്യം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് റം​സാ​ൻ മാ​സാ​രം​ഭ​ത്തി​നു മു​ന്നോ​ടി​യാ​യി സ്റ്റോ​ർ വി​പു​ലീ​ക​ര​ണം ന​ട​ന്ന​ത്. റം​സാ​ൻ പ്ര​മാ​ണി​ച്ച് അ​വ​ശ്യ വ​സ്തു​ക്ക​ൾ​ക്ക് സ​വി​ശേ​ഷ ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.



പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ,പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, മാം​സം, സീ​ഫു​ഡ്, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, ഇ​ല​ക്ട്രോ​ണി​ക്സ്, മൊ​ബൈ​ൽ ഫോ​ണു​ക​ൾ, വ​സ്ത്ര​ങ്ങ​ൾ, പാ​ദ​ര​ക്ഷ​ക​ൾ തു​ട​ങ്ങി പ്ര​വാ​സി​ക​ളു​ടെ​യും ത​ദ്ദേ​ശീ​യ​രു​ടെ​യും അ​ഭി​രു​ചി​ക​ളും ആ​വ​ശ്യ​ങ്ങ​ളും നി​റ​വേ​റ്റു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന ഉത്പ​ന്ന​ങ്ങ​ൾ ഈ ​സ്റ്റോ​റി​ൽ ല​ഭ്യ​മാ​ണ്.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മി​ത​മാ​യ നി​ര​ക്കി​ൽ മി​ക​ച്ച ഉ​ത്പന്ന​ങ്ങ​ളും സേ​വ​ന​വും ന​ൽ​കാ​ൻ മാ​നേ​ജ്മെന്‍റ് പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ​ന്ന് ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ അ​യൂ​ബ് ക​ച്ചേ​രി പ​റ​ഞ്ഞു.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ ഷോ​പ്പിം​ഗ് ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​ങ്ങ​നെ നി​ല​വി​ലു​ള്ള സ്റ്റോ​റു​ക​ൾ വി​പു​ലീ​ക​രി​ച്ച് വ​രു​ന്ന​തെ​ന്ന് മാ​നേ​ജ്‍​മെ​ന്‍റ് അ​റി​യി​ച്ചു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ