• Logo

Allied Publications

Middle East & Gulf
റോ​യ​ൽ സ്ട്രൈ​ക്കേ​ഴ്സ്‌ കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ്‌ സി​റ്റി: പ​ത്ത​നം​തി​ട്ട ജി​ല്ലാ ക്രി​ക്ക​റ്റ്‌ ടീ​മാ​യ റോ​യ​ൽ സ്ട്രൈ​ക്കേ​ഴ്സ്‌ ടീം ​അം​ഗ​ങ്ങ​ളു​ടെ കു​ടും​ബ​സം​ഗ​മ​വും കു​വൈ​റ്റ്‌ കേ​ര​ള ഡി​സ്ട്രി​ക്ട്‌ ലീ​ഗ്‌ ക്രി​ക്ക​റ്റ്‌ ടൂ​ർ​ണ​മ​ന്‍റി​ൽ വി​ജ​യി​ക​ളാ​യ​തി​ന്‍റെ ആ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു.

അ​ബ്ബാ​സി​യ ചാ​ച്ചൂ​സ്‌ ഹാ​ളി​ൽ ‌ന​ട​ന്ന സം​ഗ​മ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ്‌ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ മ​ഹാ ഇ​ട​വ​ക​യു​ടെ സ​ഹ​വി​കാ​രി​യും പ​ത്ത​നം​തി​ട്ട ജി​ല്ലാ സ്വ​ദേ​ശി​യു​മാ​യ റ​വ. ഫാ. ​ലി​ജു കെ. ​പൊ​ന്ന​ച്ച​ൻ നി​ർ​വ​ഹി​ച്ചു.

ടീ​മി​ന്‍റെ പ്ര​സി​ഡ​ന്‍റ് ദീ​പ​ക്ക്‌ അ​ല​ക്സ്‌ പ​ണി​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ടീം ​ക്യാ​പ്റ്റ​ൻ കെ.​പി. പ്ര​ശാ​ന്ത്‌, ടീ​മി​ന്‍റെ ജ​ഴ്സി സ്പോ​ൺ​സ​ർ ഹാ​യാ റ​സ്റ്റോ​റ​ന്‍റ് പാ​ർ​ട്ണ​ർ എ​ബ്ര​ഹാം ജോ​ൺ, ടീം ​അം​ഗം മാ​ത്യു എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. പ​രി​പാ​ടി​ക​ൾ​ക്ക്‌ കോ​ശി, ദി​ലീ​പ്‌, രാ​ഹു​ൽ, ദി​നേ​ശ്‌ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കെ​കെ​ഡി​എ​ൽ ര​ണ്ടാം സീ​സ​ൺ ക്രി​ക്ക​റ്റ്‌ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ സെ​മി ഫൈ​ന​ലി​ൽ തൃ​ശൂ​ർ ല​യ​ൺ​സി​നെ​യും ഫൈ​ന​ലി​ൽ കാ​സ​ർ​ഗോ​ഡ്‌ ജി​ല്ലാ ക്രി​ക്ക​റ്റ്‌ ടീ​മി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ്‌ തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യും റോ​യ​ൽ സ്ട്രൈ​ക്കേ​ഴ്സ്‌ വി​ജ​യി​ക​ളാ​യി​രി​ക്കു​ന്ന​ത്‌.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ