• Logo

Allied Publications

Middle East & Gulf
ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ന​ട​ത്തി​യ ഗ​ബ്ഖ​യി​ൽ നി​ര​വ​ധി പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക ഇ​ന്ത്യ ഹൗ​സി​ൽ ‘റം​സാ​ൻ ഗ​ബ്ഖ’ സം​ഘ​ടി​പ്പി​ച്ചു. കു​വൈ​റ്റി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും ഗ​ബ്ഖ​യി​ൽ സ​ന്നി​ഹി​ത​രാ​യ​വ​ർ​ക്കും മ​റ്റു അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ൾ​ക്കും ഹൃ​ദ​യം നി​റ​ഞ്ഞ റം​സാ​ൻ മു​ബാ​റ​ക് ആ​ശം​സ​ക​ൾ നേ​രു​ന്ന​താ​യി അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ സം​സ്കാ​രം, സം​ഗീ​തം, പാ​ച​ക​രീ​തി എ​ന്നി​വ​യു​ടെ അ​തി​മ​നോ​ഹ​ര​മാ​യ സ​മ്മി​ശ്ര​ണ​മാ​യി​രു​ന്നു പ​രി​പാ​ടി. സി​ത്താ​ർ, ത​ബ​ല, പു​ല്ലാ​ങ്കു​ഴ​ൽ എ​ന്നി​വ​യോ​ടെ ന​ട​ന്ന സം​ഗീ​ത വി​രു​ന്ന് ശ്ര​ദ്ധേ​യ​മാ​യി. ബി​രി​യാ​ണി, സേ​വാ​യി, ജി​ലേ​ബി മു​ത​ലാ​യ​വ അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു വി​രു​ന്ന്.



മ​ന്ത്രി​മാ​ർ, മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ, വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ അം​ബാ​സ​ഡ​ർ​മാ​ർ, ഹൈ​ക്ക​മ്മീ​ഷ​ണ​ർ​മാ​ർ, ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ലെ വി​ശി​ഷ്ട അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ർ ഗ​ബ്ഖ​യി​ൽ പ​ങ്കെ​ടു​ത്തു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ