• Logo

Allied Publications

Middle East & Gulf
ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി ഇ​ഫ്താ​ര്‍ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Share
അ​ബു​ദാ​ബി: ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി(​ഐ​എം​എ) ഇ​ഫ്താ​ര്‍ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. അ​ബു​ദാ​ബി മു​ഷ്‌​രി​ഫ് മാ​ളി​ലെ ഇ​ന്ത്യ പാ​ല​സി​ല്‍ ന​ട​ന്ന ഇ​ഫ്താ​റി​ല്‍ ഇ​ന്ത്യ​ന്‍ എം​ബ​സി തേ​ര്‍​ഡ് സെ​ക്ര​ട്ട​റി (പ്ര​സ് ആ​ന്‍​ഡ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍) അ​നീ​സ് ഷ​ഹ​ല്‍, ബി​ന്‍ അ​ലി മെ​ഡി​ക്ക​ല്‍ ആ​ന്‍​ഡ് സെ​യ്ഫ് കെ​യ​ര്‍ മെ​ഡി​ക്ക​ല്‍ ഇ​ന്‍​ഡ​സ്ട്രീ​സ് സി​ഇ​ഒ ഒ​മ​ര്‍ അ​ലി എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.

എ​സ്എ​ഫ്സി ഗ്രൂ​പ്പ് വൈ​സ് പ്ര​ഡി​സ​ന്‍റ് (ബി​സി​ന​സ് ഡ​വ​ല​പ്‌​മെ​ന്‍റ് ആ​ന്‍​ഡ് ഓ​പ​റേ​ഷ​ന്‍​സ്) ജോ​ര്‍​ജ് ജോ​സ​ഫ്, കോ​ര്‍​പ​റേ​റ്റ് എ​ക്‌​സ​ല​ന്‍​സ് ഓ​ഫി​സ​ര്‍ അ​ന്‍​ഡ​ലീ​പ് മ​ന്ന​ന്‍ എ​ന്നി​വ​രും ഇ​ഫ്താ​റി​ല്‍ പ​ങ്കെ​ടു​ത്തു. അ​നീ​സ് ഷ​ഹ​ലി​നെ​യും ഒ​മ​ര്‍ അ​ലി​യെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.

പ്ര​സി​ഡ​ന്‍റ് എ​ന്‍.​എം.​ അ​ബൂ​ബ​ക്ക​ര്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​എ​സ്.​നി​സാ​മു​ദ്ദീ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം.​അ​ബ്ദു​ല്‍​റ​ഹ്‌​മാ​ന്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​നി​ല്‍ സി.​ഇ​ടി​ക്കു​ള, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ റ​സാ​ഖ് ഒ​രു​മ​ന​യൂ​ര്‍, സ​ഫ​റു​ല്ല പാ​ല​പ്പെ​ട്ടി, സ​മീ​ര്‍ ക​ല്ല​റ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ