• Logo

Allied Publications

Middle East & Gulf
റോ​യ് ഇ​ഗ്നേ​ഷ്യ​സി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Share
റി​യാ​ദ്: 32 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഉ​മ്മു​ൽ ഹ​മാം ഏ​രി​യ ക​മ്മി​റ്റി അം​ഗം റോ​യ് ഇ​ഗ്നേ​ഷ്യ​സി​ന് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

റി​യാ​ദി​ലെ സ്വ​കാ​ര്യ ഓ​ട്ടോ​മൊ​ബൈ​ൽ സ്പെ​യ​ർ പാ​ർ​ട്സ് ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്ന റോ​യ് ഇ​ഗ്‌​നേ​ഷ്യ​സ് ഉ​മ്മു​ൽ ഹ​മാം സൗ​ത്ത് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്, ഏ​രി​യ ക​മ്മി​റ്റി അം​ഗം എ​ന്നീ ചു​മ​ത​ല​ക​ൾ വ​ഹി​ച്ച് വ​രി​ക​യാ​യി​രു​ന്നു. എ​റ​ണാ​കു​ളം ജി​ല്ല കാ​ല​ടി സ്വ​ദേ​ശി​യാ​ണ്.

ഏ​രി​യ പ്ര​സി​ഡ​ന്‍റ് ബി​ജു ഗോ​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ കേ​ളി ഉ​മ്മു​ൽ ഹ​മാം ഏ​രി​യ സെ​ക്ര​ട്ട​റി നൗ​ഫ​ൽ സി​ദ്ദി​ഖ് സ്വാ​ഗ​ത​വും ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി സെ​ക്ര​ട്ട​റി പി ​പി ഷാ​ജു, കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും സൈ​ബ​ർ​വിം​ഗ് ചെ​യ​ർ​മാ​നു​മാ​യ സ​തീ​ഷ് കു​മാ​ർ വ​ള​വി​ൽ, ഏ​രി​യ ട്ര​ഷ​റ​ർ പി. ​സു​രേ​ഷ്, ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ ച​ന്ദ്ര​ചൂ​ഢ​ൻ, ഗീ​ത ജ​യ​രാ​ജ്, ജാ​ഫ​ർ സാ​ദി​ഖ്, ജ​യ​രാ​ജ്, ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​സ​ലാം ഏ​രി​യ​യി​ലേ​യും യൂ​ണി​റ്റി​ലേ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രും ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

ഏ​രി​യ​യ്ക്ക് വേ​ണ്ടി സെ​ക്ര​ട്ട​റി നൗ​ഫ​ൽ സി​ദ്ദി​ഖും ഉ​മ്മു​ൽ ഹ​മാം സൗ​ത്ത് യൂ​ണി​റ്റി​ന് വേ​ണ്ടി യൂ​ണി​റ്റ് സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ക​രീ​മും ഉ​പ​ഹാ​ര​ങ്ങ​ൾ കൈ​മാ​റി. യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ന് റോ​യ് ഇ​ഗ്‌​നേ​ഷ്യ​സ് ന​ന്ദി പ​റ​ഞ്ഞു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ