• Logo

Allied Publications

Middle East & Gulf
ആ​യി​ര​ങ്ങ​ൾ​ക്ക് വി​രു​ന്നൊ​രു​ക്കി കേ​ളി ഇ​ഫ്താ​ർ
Share
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കേ​ളി കു​ടും​ബ വേ​ദി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ജ​ന​കീ​യ ഇ​ഫ്താ​ർ വി​രു​ന്ന് ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ടും സം​ഘാ​ട​ന മി​ക​വ് കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി. സു​ലൈ ഷി​ബ അ​ൽ ജ​സീ​റ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ഇ​ഫ്താ​ർ വി​രു​ന്നി​ൽ സ​മൂ​ഹ​ത്തിന്‍റെ​ നാ​നാ​തു​റ​ക​ളി​ൽ നി​ന്നു​ള്ള ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

കേ​ളി ക​ഴി​ഞ്ഞ 19 വ​ർ​ഷ​ത്തോ​ള​മാ​യി തു​ട​ർ​ച്ച​യാ​യി ന​ട​ത്തി​വ​രു​ന്ന ഇ​ഫ്താ​ർ വി​രു​ന്നി​ൽ വ​ൻ ജ​ന​പ​ങ്കാ​ളി​ത്ത​മാ​ണ് ഉ​ണ്ടാ​കാ​റു​ള്ള​ത്. ഒ​രി​ട​വേ​ള​യ്ക്കുശേ​ഷ​മാ​ണ് കേ​ളി​യു​ടെ കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ൽ ഇ​ഫ്താ​ർ വി​രു​ന്ന് ന​ട​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ഒന്പത് വ​ർ​ഷ​ത്തോ​ള​മാ​യി, കൂ​ടു​ത​ൽ ജ​ന​പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യും, കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ഇ​ഫ്താ​ർ വി​രു​ന്നു​ക​ൾ വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യും കേ​ളി​യു​ടെ 12 ഏ​രി​യ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും വി​വി​ധ യൂ​ണി​റ്റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​മാ​ണ് ഇ​ഫ്താ​ർ ന​ട​ത്തി വ​രാ​റു​ള്ള​ത്. കൊ​റോ​ണ മ​ഹാ​മാ​രി സ​മ​യ​ത്ത് ഇ​ഫ്താ​ർ കി​റ്റു​ക​ൾ അ​ർ​ഹ​ത​പെ​ട്ട പ്ര​വാ​സി​ക​ൾ​ക്ക് എ​ത്തി​ച്ചു ന​ൽ​കി​യാ​ണ് കേ​ളി ഇ​ഫ്താ​റി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്.

റി​യാ​ദി​ലെ വാ​ണി​ജ്യ, വ്യാ​പാ​ര, സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളും, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും, വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും, കു​ടും​ബ​ങ്ങ​ൾ​ക്കും പു​റ​മെ, ഫാ​ക്ട​റി തൊ​ഴി​ലാ​ളി​ക​ൾ, ക​മ്പ​നി ജീ​വ​ന​ക്കാ​ർ, ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രും, വി​വി​ധ രാ​ജ്യ​ക്കാ​രു​മ​ട​ങ്ങു​ന്ന 3500ഓ​ളം പേ​ർ ഇ​ഫ്താ​ർ വി​രു​ന്നി​ൽ പ​ങ്കാ​ളി​ക​ളാ​യി. കേ​ളി കു​ടും​ബ വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബ​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​കം ഇ​രി​പ്പി​ടം സ​ജ്ജീ​ക​രി​ച്ചു.

ലോ​ക കേ​ര​ള​സ​ഭ അം​ഗ​വും കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി​യു​മാ​യ കെ​പി​എം സാ​ദി​ഖ്, കേ​ളി പ്ര​സി​ഡ​ന്റും സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​നു​മാ​യ സെ​ബി​ൻ ഇ​ഖ്ബാ​ൽ, സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ ഷ​മീ​ർ കു​ന്നു​മ്മ​ൽ, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ ഫി​റോ​സ് ത​യ്യി​ൽ, ഗീ​വ​ർ​ഗീ​സ്‌​സ് ഇ​ടി​ച്ചാ​ണ്ടി, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​വും കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി​യു​മാ​യ സീ​ബ കൂ​വോ​ട്, എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ളി, കേ​ളി കു​ടും​ബ വേ​ദി കേ​ന്ദ്ര​ക​മ്മ​റ്റി അം​ഗ​ങ്ങ​ളും ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളും അ​ട​ങ്ങു​ന്ന 151 അം​ഗ സം​ഘാ​ട​ക സ​മി​തി ഇ​ഫ്താ​ർ വി​രു​ന്ന് നി​യ​ന്ത്രി​ച്ചു.

കേ​ളി ദി​നം ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​എ​സ് പ്ര​ദീ​പ് ന​യി​ക്കു​ന്ന "റി​യാ​ദ് ജീ​നി​യേ​ഴ്സ് 2024’ ഈ ​മാ​സം 19ന് ​മ​ലാ​സ് ലു​ലു ഹൈ​പ്പ​ർ അ​രീ​നാ​യി​ൽ അ​ര​ങ്ങേ​റു​മെ​ന്നും ഹ​ജ്ജി​ന് മു​മ്പാ​യി മെ​ഗാ ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തു​മെ​ന്നും കേ​ളി നേ​തൃ​ത്വം അ​റി​യി​ച്ചു.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ