• Logo

Allied Publications

Middle East & Gulf
ചൈ​ന​യ്ക്കും സൗ​ദി​ക്കു​മി​ട​യി​ൽ റ​ഗു​ല​ർ വി​മാ​ന സ​ർ​വീ​സ്
Share
റി​യാ​ദ്: ചൈ​ന​യ്ക്കും സൗ​ദി അ​റേ​ബ്യ​ക്കു​മി​ട​യി​ൽ റ​ഗു​ല​ർ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്താ​ൻ ചൈ​ന സ​തേ​ൺ എ​യ​ർ​ലൈ​ൻ​സി​ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​ഥോ​റി​റ്റി അം​ഗീ​കാ​രം ന​ൽ​കി. ഈ ​മാ​സം 16 മു​ത​ലാ​ണ് റി​യാ​ദി​ൽ​നി​ന്ന് ബീ​ജിം​ഗ്, ഗ്വാ​സ്നോ, ഷെ​ൻ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു വി​മാ​ന​ങ്ങ​ളു​ണ്ടാ​വു​ക.

യാ​ത്രാ​വി​മാ​ന​ങ്ങ​ൾ​ക്ക് പു​റ​മെ കാ​ർ​ഗോ വി​മാ​ന​ങ്ങ​ളു​മു​ണ്ടാ​വും. നാ​ല് പാ​സ​ഞ്ച​ർ വി​മാ​ന​ങ്ങ​ളും മൂ​ന്ന് എ​യ​ർ കാ​ർ​ഗോ വി​മാ​ന​ങ്ങ​ളു​മാ​ണ് സ​ർ​വി​സ് ന​ട​ത്തു​ക.

എ​യ​ർ ക​ണ​ക്റ്റി​വി​റ്റി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും വ്യോ​മ​ഗ​താ​ഗ​ത ശൃം​ഖ​ല വി​ക​സി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള ജ​ന​റ​ൽ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​ഥോ​റി​റ്റി​യു​ടെ നീ​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണു ന​ട​പ​ടി.

സാ​ങ്കേ​തി​ക ത​ക​രാ​ർ: ഗ​ൾ​ഫി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ വൈ​കി.
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ
യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം.
അ​ബു​ദാ​ബി: യു​എ​ഇ​യി​ല്‍ നേ​രി​യ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 2.
വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ