Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Home |
ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ പ​രി​ഹരിക്കണം
നെ​ല്ല് സം​ഭ​ര​ണ​വും കു​ത്തു​ന്ന​തും സ്വ​കാ​ര്യ​മി​ല്ലു​ട​മ​ക​ളെ മാ​ത്രം ആ​ശ്ര​യി​ക്കു​ന്ന​തു മാ​റ്റി സ​ർ​ക്കാ​ർ സ​ഹ​ക​ര​ണ മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ സം​ഭ​ര​ണ​കേ​ന്ദ്ര​ങ്ങ​ളും മി​ല്ലു​ക​ളും നി​ർ​മിക്കണം. സർക്കാർ ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കു പ​രി​ഹാ​രം യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ത​യാ​റാ​ക​ണം. ഏ​റ്റ​വും മോ​ശ​മാ​യ അ​രി പൊ​തു​മാ​ർ​ക്ക​റ്റി​ൽ എ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ മി​ല്ലു​ട​മ​കൾക്കെതിരേ ന​ട​പ​ടി എടുക്കാൻ ക​ഴി​യാ​ത്തി​ട​ത്തോ​ളം കാ​ലം സ​ർ​ക്കാ​ർ സ​ഹ​ക​ര​ണ മേ​ഖ​ല അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് പ​രി​ഹാ​രം ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യു​മോയെന്നത് സംശയ മാണ്.

ജോ​ൺ പു​ല്ലാ​ട്, ക​ല്ലാ​ർ


Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.