Letters
ആ​​​​ധാ​​​​റും പ​​​​ട്ടി​​​​ണി​​​​മ​​​​ര​​​​ണ​​​​വും
Sunday, November 5, 2017 10:25 AM IST
റേഷ​​​​ൻ കാ​​​​ർ​​​​ഡ് ആ​​​​ധാ​​​​റു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ച്ചി​​​​ല്ല എ​​​​ന്ന​​​​തി​​​​ന്‍റെ പേ​​​​രി​​​​ൽ റേ​​​​ഷ​​​​ൻ വ്യാ​​​​പാ​​​​രി റേ​​​​ഷ​​​​ൻ നി​​​​ഷേ​​​​ധി​​​​ച്ച​​​​തു മൂ​​​​ലം ജാ​​ർ​​​​ഖ​​​​ണ്ഡ് സം​​​​സ്ഥാ​​​​ന​​​​ത്തെ 11 വ​​​​യ​​​​സു​​​​കാ​​​​രി വി​​​​ശ​​​​പ്പു മൂ​​​​ലം പി​​​​ടി​​​​ഞ്ഞു മ​​​​രി​​​​ച്ച​​​​ത് അ​​​​ത്യ​​​​ന്തം ദാ​​​​രു​​​​ണ​​​​മാ​​​​യി​​​​പ്പോ​​​​യി. ഒ​​​​രാ​​​​ഴ്ച​​​​ക്കാ​​​​ലം ഈ ​​​​ആ​​​​ദി​​​​വാ​​​​സി ബാ​​​​ലി​​​​ക ബാ​​​​ത്, ബാ​​​​ത് (ചോ​​​​റ്, ചോ​​​​റ്) എ​​​​ന്ന് അ​​​​മ്മ​​​​യോ​​​​ടു യാ​​​​ചി​​​​ച്ച് ക​​​​ര​​​​ഞ്ഞു​​​​കൊ​​​​ണ്ടാ​​​​ണ് ഭ​​​​ക്ഷ​​​​ണം കി​​​​ട്ടാ​​​​തെ ​​ദ​​​​യ​​​​നീ​​​​യ​​​​മാ​​​​യി മ​​​​രി​​​​ച്ച​​​​ത്. ഭ​​​​ക്ഷ​​​​ണം ഒ​​​​ട്ടും ചെ​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ൽ അ​​​​മ്ലാം​​​​ശം വ​​​​ള​​​​രെ കൂ​​​​ടി​​​​യ​​​​തു​​​​കൊ​​​​ണ്ട് ആ​​​​മാ​​​​ശ​​​​യം കു​​​​റ​​​​യൊ​​​​ക്കെ ദ്ര​​​​വി​​​​ച്ചും പോ​​​​യി​​​​രു​​​​ന്നു.

സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ജ​​​​ന​​​​ക്ഷേ​​​​പ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ​​​​ക്ക് ആ​​​​ധാ​​​​ർ നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ക്ക​​​​രു​​​​തെ​​​​ന്നു സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ വ്യ​​​​ക്ത​​​​മാ​​​​യി വി​​​​ധി നി​​​​ല​​​​വി​​​​ലി​​​​രി​​​​ക്കേ, റേ​​​​ഷ​​​​ൻ ക്രൂ​​​​ര​​​​മാ​​​​യി നി​​​​ഷേ​​​​ധി​​​​ച്ച ആ ​​​​റേ​​​​ഷ​​​​ൻ വ്യാ​​​​പാ​​​​രി​​​​ക്കെ​​​​തി​​​​രേ മ​​​​നഃ​​​​പൂ​​​​ർ​​​​വ​​​​മ​​​​ല്ലാ​​​​ത്ത കൊ​​​​ല​​​​ക്കു​​​​റ്റ​​​​ത്തി​​​​നു കേ​​​​സെ​​​​ടു​​​​ക്കേ​​​​ണ്ട​​​​താ​​​​ണ്. എ​​​​ന്തി​​​​നും ഏ​​​​തി​​​​നും ആ​​​​ധാ​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന വി​​​​വി​​​​ധ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ഈ ​​​​സം​​​​ഭ​​​​വം ഒ​​​​രു താ​​​​ക്കീ​​​​താ​​​​ണ്. കേ​​​​ന്ദ്ര ഗ​​​​വ​​​​ൺ​​​​മെ​​​​ന്‍റും സം​​​​സ്ഥാ​​​​ന ഗ​​​​വ​​​​ൺ​​​​മെ​​​​ന്‍റും കോ​​​​ട​​​​തി​​​​ക​​​​ളും ഈ ​​​​സം​​​​ഗ​​​​തി അ​​​​തീ​​​​വ ജാ​​​​ഗ്ര​​​​ത​​​​യോ​​​​ടെ ശ്ര​​​​ദ്ധി​​​​ക്ക​​​​ണം.

ഡോ. ​​​​ടി. ജോ​​​​ൺ ജോ​​​​ർ​​​​ജ് , അ​​​​മ​​​​ല മെ​​​​ഡി​​​​ക്ക​​​​ൽ കോളജ് തൃശൂർ.