Letters
മ​​​നഃ​​​സാ​​​ക്ഷി​​​മരവിച്ചവർ
Friday, May 18, 2018 11:31 PM IST
ജാ​​​ർ​​​ഖ​​​ണ്ഡി​​​ൽ അ​​​ടു​​​ത്ത​​​കാ​​​ല​​​ത്ത് അ​​​ര​​​ങ്ങേ​​​റി​​​യ അ​​​ത്യ​​​ന്തം ഭ​​​യാ​​​ന​​​ക​​​മാ​​​യ ര​​​ണ്ടു സം​​​ഭ​​​വ​​​ങ്ങ​​​ളാ​​​ണ് ഈ ​​​ക​​​ത്തി​​​നാ​​​ധാ​​​രം. അ​​​വി​​​ടെ പ​​​തി​​​ന്നാ​​​ലു​​​കാ​​​രി​​​യാ​​​യ ഒ​​​രു പെ​​​ൺ​​​കു​​​ട്ടി​​​യെ കൂ​​​ട്ട​​​മാ​​​ന​​​ഭം​​​ഗ​​​ത്തി​​​നി​​​ര​​​യാ​​​ക്കു​​​ക​​​യും പി​​​ന്നീ​​​ട് അ​​​വ​​​ളു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ മു​​​ന്പി​​​ലി​​​ട്ട് അ​​​വ​​​ളെ ജീ​​​വ​​​നോ​​​ടെ ക​​​ത്തി​​​ച്ച് കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്തു. ഇ​​​തേ സം​​​സ്ഥാ​​​ന​​​ത്തു​​​ത​​​ന്നെ വീ​​​ണ്ടും പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത ഒ​​​രു പെ​​​ൺ​​​കു​​​ട്ടി​​​യെ മാ​​​ന​​​ഭം​​​ഗ​​​ത്തി​​​നു ശേ​​​ഷം തീ ​​​കൊ​​​ളു​​​ത്തി. പൊള്ളലേറ്റു ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യിൽ ചികിത്സയിലായിരുന്ന പെൺ കുട്ടി ഇന്നലെ മരിച്ചു. ഭീ​​​ക​​​ര​​​വും നി​​​ഷ്ഠു​​​ര​​​വു​​​മാ​​​യ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളാ​​​ണ് ഇ​​​വ ര​​​ണ്ടും.

എ​​​ന്നാ​​​ൽ, ഈ ​​​ര​​​ണ്ടു സം​​​ഭ​​​വ​​​ങ്ങ​​​ളും തീ​​​രെ പ്രാ​​​ധാ​​​ന്യ​​​മി​​​ല്ലാ​​​ത്ത രീ​​​തി​​​യി​​​ൽ ചെ​​​റി​​​യ വാ​​​ർ​​​ത്ത​​​ക​​​ളാ​​​യി​​​ട്ടാ​​​ണ് മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട​​​ത്. ഇ​​​ത്ത​​​രം സം​​​ഭ​​​വ​​​ങ്ങ​​​ൾ ആവ​​​ർ​​​ത്തി​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ ക​​​ർ​​​ശ​​​ന​​​മാ​​​യ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കേ​​​ണ്ട​​​വ​​​രും പ്ര​​​തി​​​ഷേ​​​ധ​​​സ്വ​​​രം ഉ​​​യ​​​ർ​​​ത്താ​​​ൻ ക​​​ഴി​​​വു​​​ള്ള​​​വ​​​രും ഈ ​​​സം​​​ഭ​​​വ​​​ങ്ങ​​​ൾ അ​​​റി​​​യാ​​​ത്ത​​​മ​​​ട്ടി​​​ൽ ക​​​ഴി​​​യു​​​ന്നു. അ​​​തി​​​ഭീ​​​ക​​​ര​​​മാ​​​ണ് രാ​​​ജ്യ​​​ത്തി​​​ന്‍റെ ഇ​​​പ്പോ​​​ഴ​​​ത്തെ അ​​​വ​​​സ്ഥ.
പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളെ പീ​​​ഡി​​​പ്പി​​​ക്കു​​​ന്ന ന​​​രാ​​​ധ​​​മ​​​ന്മാ​​​രെ പി​​​ടി​​​കൂ​​​ടി ഉ​​​ട​​​ൻ വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്കാ​​​ൻ കെ​​​ൽ​​​പ്പു​​​ള്ള ഒ​​​രു ഭ​​​ര​​​ണ​​​കൂ​​​ടം ഉ​​​ണ്ടാ​​​വു​​​ന്ന​​​തു​​​വ​​​രെ ഈ ​​​രാ​​​ജ്യ​​​ത്ത് പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളും സ്ത്രീ​​​ക​​​ളും സു​​​ര​​​ക്ഷി​​​ത​​​ര​​​ല്ല.

ബെ​​​ന്നി സെ​​​ബാ​​​സ്റ്റ്യ​​​ൻ കു​​​ന്ന​​​ത്തൂ​​​ർ, ചി​​​റ്റാ​​​രി​​​ക്ക​​​ൽ