Letters
കു​​​ന്പ​​​സാ​​​രം പ​​​വി​​​ത്ര​​​മാ​​​യ കൂ​​​ദാ​​​ശ
Monday, August 13, 2018 12:04 AM IST
ദൈ​​​വി​​ക ജീ​​​വ​​​നി​​​ൽ വ​​​ള​​​രാ​​ൻ ഒ​​രാ​​ളെ സ​​​ജ്ജ​​​മാ​​​ക്കു​​​ന്ന പ​​​വി​​​ത്ര​​​മാ​​​യ കൂ​​​ദാ​​​ശ​​​യാ​​​ണു കു​​​ന്പ​​​സാ​​​രം. ആ​​​ത്മീ​​​യ ചൈ​​​ത​​​ന്യം കാ​​​രു​​​ണ്യ​​മാ​​​യി വി​​ശാ​​സി​​ക​​ളു​​ടെ ഹൃ​​​ദ​​​യ​​​ങ്ങ​​​ളി​​​ലേ​​​ക്ക് ഒ​​​ഴു​​​കു​​​യാ​​​ണ് ഈ ​​​കൂ​​​ദാ​​​ശ​​​യി​​​ലൂ​​​ടെ. ദൈ​​​വ​​​ത്തി​​​ന്‍റെ പ്ര​​​തി​​​പു​​​രു​​​ഷ​​​നാ​​​ണ് ഓ​​​രോ പു​​​രോ​​​ഹി​​​ത​​​നും. പൗ​​​രോ​​​ഹി​​​ത്യ ശു​​​ശ്രൂ​​​ഷാ പ​​​ദ​​​വി ല​​​ഭി​​​ച്ച​​​വ​​​ർ​​​ക്ക് മാ​​​ത്ര​​​മേ അ​​​നു​​​താ​​​പ​​​ത്തി​​​ന്‍റെ കൂ​​​ദാ​​​ശ​​​യാ​​​യ കു​​​ന്പ​​​സാ​​​രം ന​​​ട​​​ത്താ​​​ൻ പാ​​​ടു​​​ള്ളൂ. മാ​​​ന​​​സാ​​​ന്ത​​​ര​​​വും പാ​​​പ​​​ബോ​​​ധ​​​വും ഒ​​​രു​​​വ​​​നെ ന​​​ന്മ​​​യി​​​ലേ​​​ക്ക് തി​​​രി​​​യാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ന്നു.

ആ​​​ത്മ​​​വി​​​ശു​​​ദ്ധി​​​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള ഈ ​​​ശു​​​ശ്രൂ​​​ഷ​​​യി​​​ൽ ലോ​​​കം മു​​​ഴു​​​വ​​​നു​​​മുള്ള കോ​​​ടി​​ക്ക​​​ണ​​​ക്കി​​​ന് വി​​​ശ്വാ​​​സി​​​ക​​​ൾ പ​​ങ്കെ​​ടു​​ക്കു​​ന്ന​​താ​​ണ്. ത​​​ല​​​മു​​​റ​​ക​​ൾ​​ക്ക് ആ​​​ത്മീ​​​യ വെ​​​ളി​​​ച്ചം പ​​​ക​​​രു​​​ന്ന ദൈ​​​വി​​​ക ശു​​​ശ്രൂ​​​ഷ​​​യെ ശ​​​രി​​​യാ​​​യ രീ​​​തി​​​യി​​​ൽ കാ​​​ണാ​​​ൻ എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും മി​​​ഴി​​​ക​​​ൾ തു​​​റ​​​ക്ക​​​ട്ടെ.

എ​​​ൻ.​​​ഒ. ആ​​​ന്‍റ​​​ണി, നെ​​​ടും​​​പ​​​റ​​​ന്പി​​​ൽ, ചെ​​​ത്തി​​​പ്പു​​​ഴ