Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
റബർബോർഡും ബാങ്കും പഴയ നിലവാരത്തിലേക
Wednesday, April 26, 2017 11:59 AM IST
കേരളത്തിന്റെ തനിവിളകളായ തെങ്ങും കമുകും രോഗബാധയാൽ നശിച്ചപ്പോൾ അതിനൊരു പരിഹാരം ഉണ്ടാക്കാൻ സംസ്ഥാനത്തിനു കഴിഞ്ഞില്ല. സായിപ്പ് കൊണ്ടുവന്ന റബർ കൃഷിയും വിശുദ്ധ ചാവറയച്ചന്റെ വിദ്യാഭ്യാസ ദീർഘവീഷണവുമാണ് കേരളത്തിന്റെ രക്ഷക്കായി എത്തിയത്. ഒരു പള്ളിക്ക് ഒരു സ്കൂൾ എന്ന നിലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടാക്കി എല്ലാ ജാതി മത വിഭാഗങ്ങളെയും വിദ്യാസന്പന്നരാക്കി ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും പണി എടുക്കാൻ പ്രാപ്തരാക്കി.
റബർബോർഡ് രൂപീകൃതമായപ്പോൾ റബർകൃഷി ശാസ്ത്രീയമാക്കി. പുതിയ വിത്തിനവും രോഗപ്രതിരോധവും ഗവേഷണം നടത്തി 40 വർഷം മുന്പ് റബറൈസ്ഡ് റോഡിലേയ്ക്കു പോകാൻ സർക്കാരിനു മാർഗദർശനം നൽകി. പക്ഷേ ഇന്നും റബറൈസ്ഡ് റോഡ് ഒരു സ്വപനമായി തുടരുന്നു. റബറിനു സെസ് പിരിച്ച് ശാസ്ത്രീയമായി റീപ്ലാന്റ് ചെയ്തവർക്ക് സബ്സിഡി കൊടുത്തു. റബർബോർഡിൽ രാഷ്ട്രീയ സ്വാധീനം വർധിച്ചപ്പോൾ പുതുകൃഷിക്കും സബ്സിഡി കൊടുത്തുതുടങ്ങി. പിന്നീടു മറ്റു നാണ്യവിളകൾക്കും രജിസ്ട്രേഷൻ നടത്തി ശാസ്ത്രീയമായി കൃഷി ചെയ്യുകയും ഗവേഷണം നടത്തുകയും ചെയ്യുന്നതിനു പകരം റബറിന്റെ രജിസ്ട്രേഷൻ എടുത്തുകളയുകയാണ് ചെയ്തത്. ഇപ്പോൾ സബ്സിഡി നിർത്തുന്നതിനെപ്പറ്റി ആലോചിക്കുന്നു.
കൃഷിക്കാരനു പല സബ്സിഡികളും കടാശ്വാസവും പ്രഖ്യാപിക്കുന്നുണ്ട് എങ്കിലും അതൊന്നും യഥാർഥ കൃഷിക്കാരന്റെ കൈയിൽ ചെന്നെത്താറില്ല. എന്നാൽ റബർ കൃഷിയുടെ സബ്സിഡി റബർ വയ്ക്കുന്ന എല്ലാവരുടെയും ബാങ്ക് അക്കൗണ്ടിൽ ചെന്നിരുന്നു. നാളികേരത്തിനു വില ഇടിഞ്ഞപ്പോൾ തെങ്ങ് പറിച്ചുകളഞ്ഞു റബർ വച്ചു. റബറിനു വില ഇടിഞ്ഞപ്പോൾ അതു വെട്ടിമാറ്റി ജാതി നട്ടു. ജാതിക്ക്വില ഇടിഞ്ഞപ്പോൾ പഴവർഗ കൃഷിയിലേക്കു പോകാനാണു കൃഷിക്കാർ ശ്രമിക്കുന്നത്. എന്നാൽ, പഴം വാങ്ങാൻ ആളില്ലെങ്കിൽ എന്തു ചെയ്യും?
എല്ലാ നാണ്യവിളകൾക്കും ഉത്പാദനച്ചെലവിന് അനുസരിച്ച് മിനിമം വില നിശ്ചയിച്ച് അതു കൃഷിക്കാരനു താങ്ങുവിലയായി കൊടുക്കുകയും എല്ലാ കൃഷിയും രജിസ്റ്റർ ചെയ്ത് റബർബോർഡ് മുൻകാലങ്ങളിൽ ചെയ്തതുപോലെ റീപ്ലാന്റിംഗ് സബ്സിഡി കൃഷിക്കാരന്റെ ബാങ്ക് അക്കൗണ്ടിലേയ്ക്കു കൊടുക്കുകയുമാണു വേണ്ടത്. കൃഷിക്കാരന് കടാശ്വാസമോ വായ്പ എഴുതിത്തള്ളലോ അല്ല, എടുത്ത കടം വീട്ടുന്നതിന് അവനെ പ്രാപ്തരാക്കുകയാണു വേണ്ടത്. അതിന് അവന്റെ ഉത്പന്നം സംഭരിച്ച്, സംസ്കരിച്ച്, വിലയുള്ളപ്പോൾ വിൽക്കാൻ അവനെ പ്രാപ്തനാക്കണം.
നാലു പതിറ്റാണ്ടിന് മുമ്പു കംപ്യൂട്ടറോ ലാപ്ടോപ്പോ ഇല്ലാതിരുന്ന കാലത്ത് റബർബോർഡും ബാങ്കുകളും നല്ല സേവനം ചെയ്തിരുന്നു. ആ നിലവാരത്തിലേയ്ക്കു തിരിച്ചുപോകണം. നാളികേര ബോർഡ് പോലുള്ളവയെ ആ നിലവാരത്തിലേയ്ക്കു കൊണ്ടുവരുകയും ചെയ്യണം.
എം. കെ. സിറിയക്ക്, മറ്റത്തുമാനാൽ, മരങ്ങാട്ടുപിള്ളി
മൊബൈൽ ഫോൺ ദുരുപയോഗവും നിരോധനവും
നെതർലൻഡിലെ ക്ലാസ് മുറികളിൽ മൊബൈൽ ഫോൺ നിരോധിക്കുന്നു. അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വരും. കുട്ടികളുടെ പഠനത്തെ മൊ
എണ്ണയിൽ ഓടുന്ന സർക്കാർ
202324 വർഷത്തിൽ എണ്ണക്കന്പനികൾ ഉണ്ടാക്കിയ ലാഭം 90,000 കോടി രൂപ. എണ്ണക്കന്പനികളുടെ മേലാളന്മാർ ക
ബസുകളിലെ ഡോറുകൾ
ഏതെങ്കിലും അപകടമോ ദുരന്തമോ ഉണ്ടാകുന്പോൾ ഉടൻ അതുമായി ബന്ധപ്പെട്ട വകുപ്പുകൾ ഉണരുകയും വ്യാപക പരിശോധന നടത്തുകയും ച
കുഴികൾ എന്നു മൂടും?
ജൽജീവൻ പദ്ധതിയുടെ ഭാഗമായി പലേടത്തും റോഡുകൾ വെട്ടിപ്പൊളിച്ചത് മൂടാതെ കിടക്കുകയാണ്. ഇതുമൂലം പല റോഡുകളും കുണ്ടും കു
വക്കീൽമാർ മാത്രം കോട്ടൂരിയാൽ മതിയോ?
കനത്ത വേനൽച്ചൂടിനെത്തുടർന്ന് അഭിഭാഷകർക്ക് മേയ് 31 വരെ കോട്ട് ഒഴിവാക്കാൻ ഹൈക്കോടതി അനുവാദം നൽകിയ വാർത്ത വായിച്ചു. ഉ
മുഖപ്രസംഗം കാലോചിതം
ഉദ്യോഗസ്ഥരുടെയും മറ്റും അനാസ്ഥ മൂലം റോഡിലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചു ദീപിക കഴിഞ്ഞ ദിവസം എഴുതിയ മുഖപ്രസംഗം എന്ത
വിദ്യാർഥികൾക്കും തപാൽ വോട്ട് വേണം
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളുള്ള എല്ലാ ഉദ്യോഗസ്ഥർക്കും പോലീസുകാർക്കും തപാൽ വോട്ടിന് സൗകര്യമുണ്ട്. കൂടാ
ആരോഗ്യ വകുപ്പിന്റെ നിലപാട് അപലപനീയം
ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ കോഴിക്കോട് മെഡിക്കൽ കോളജിലെ സീനിയർ നഴ്സിംഗ് ഓഫീസറെ കോഴിക്കോട് തന്നെ നിലനിർത്താൻ ഹ
‘വൈദ്യുതശ്രീ’ എന്നൊരു അവാർഡിലൂടെ ജനത്തെ കൂടെ നിർത്തുക...
ക്രമാതീതമായി വൈദ്യുതി ഉപയോഗം കൂടുന്നതിന്റെ ആശങ്കയിലാണ് ഇലക്ട്രിസിറ്റി ബോർഡ്. വൈദ്യുതി ചാർജ് വർധനയുടെ നീരാളിപ
ഏതു വാതിലിലാണ് ഇനി മുട്ടേണ്ടത്?
റോഡരികിൽ ഫ്ലക്സ് ബോർഡുകൾ അനുവദിക്കരുതെന്നും നിലവിലുള്ളവ പിഴ ഈടാക്കി നീക്കണമെന്നും ഹൈക്കോടതി 2018ലും 2021ലും ഉത്തര
അധ്യാപകരുടെ ഇരട്ടഡ്യൂട്ടി ഒഴിവാക്കണം
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളുടെ മൂല്യനിർണയം വിവിധ കേന്ദ്രങ്ങളിൽ അടുത്ത ദിവസം ആരംഭിക്കുകയാണ്. ചുമതല നിർവഹിക്കാൻ
പാചകവാതക സിലിണ്ടറിന്റെ വില കുറച്ചത് തെരഞ്ഞെടുപ്പു തന്ത്രമല്ലേ?
ലോകവനിതാദിനത്തിൽ ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില നൂറുരൂപ കുറച്ചായി കേന്ദ്രസർക്കാർ പ്രഖ്യാപിച
റെയിൽവേ ടിക്കറ്റ് നിരക്കിളവ് പുനഃസ്ഥാപിക്കണം
പ്രതിവർഷം ഇരുപതിനായിരം കോടി രൂപ ലാഭമുള്ള ലോകത്തിലെ നാലാമത്തെ റെയിൽവേ സംവിധാനമാണ് ഇന്ത്യയുടേത്. ലാഭമുണ്ടായിട്ടു
എത്ര കൃഷിക്കാർ ദീപിക വരുത്തി ആ പത്രത്തെ തിരിച്ചു സപ്പോർട്ടു ചെയ്യുന്നുണ്ട് ?
ഈയിടെ ഫേസ്ബുക്കിൽ കണ്ട ഒരു തലക്കെട്ടാണ് മുകളിൽ കൊടുത്തത്. ഇതു വളരെ പ്രസക്തമായ ഒരു ചോദ്യമാണ്. കാർഷിക മേഖലയുമായി ബ
പടയപ്പ എന്ന വിഐപി
ശല്യക്കാരനായ വ്യവഹാരിക്കു നിരോധനവും സ്ഥിരം ഗുണ്ടകൾക്കു നാടുകടത
കലാലയ രാഷ്ട്രീയം നിരോധിക്കണം
കലാലയ രാഷ്ട്രീയത്തിന്റെ മാന്യത ഇല്ലാത്ത പ്രവർത്തനം ഏറെ നാളായി കേരളത്തിലെ കലാലയങ്ങളിൽ കണ്ടുവരുന്നുണ്ട്.
എ
സാംസ്കാരികനായകന്മാർ ഉറങ്ങുകയാണോ അതോ ഉറക്കം നടിക്കുകയാണോ?
വടക്കേ ഇന്ത്യയിൽ ആൽക്കൂട്ട വിചാരണ നടത്തി പാവം മനുഷ്യരെ മൃഗീയമായി കൊലപ്പെടുത്തുമ്പോൾ അതിനെതിരേ പ്രതികരിക്കുന്നവരാ
ഒരു സ്ഥാനാർഥി, ഒരു മണ്ഡലം
തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥി രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്ന രീതിക്കൊരു മാറ്റം ഈ തെരഞ്ഞെടുപ്പിൽ മുന്നണികൾ ആലോചിക്
ഈ ശിക്ഷായാത്രകൾ ഇനിയെങ്കിലും നിർത്തരുതോ?
ലോകസഭാ തെരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ പതിവുപോലെ ഇവിടത്തെ രാഷ്ട്രീയ കക്ഷികൾ യാത്രകൾ നടത്തിക്കൊണ്ടിരിക്കുകയാണല്ല
ബിപിഎൽ കാർഡുകാർക്ക് സബ്സിഡി പൂർണമായും നൽകണം
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സിവിൽ സപ്ലൈസ് കോർപറേഷൻ നടത്തുന്ന സപ്ലൈകോ മാവേലി സ്റ്റോറുകൾ മുഖേന ബ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.