കലോത്സവം: രണ്ടു പേർക്കെതിരേ വിജിലൻസ് കേസ്
Saturday, January 21, 2017 3:48 PM IST
ക​​​ണ്ണൂ​​​ർ: സം​​​സ്ഥാ​​​ന സ്കൂ​​​ൾ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ൽ കു​​​ച്ചു​​പ്പു​​​ടി മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ വി​​​ധി​​​നി​​​ർ​​​ണ​​​യം അ​​​ട്ടി​​​മ​​​റി​​ച്ചെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ വി​​​ജി​​​ല​​​ൻ​​​സ് കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു.

കോ​​​ഴി​​​ക്കോ​​​ട്ടെ നൃ​​​ത്താ​​​ധ്യാ​​​പ​​​ക​​​ൻ അ​​​ൻ​​​സാ​​​ദ് അ​​​സീ​​​സ്, വി​​ധി​​ക​​ർ​​ത്താ​​ക്ക​​ളാ​​യ വേ​​​ദാ​​​ന്ത മൗ​​​ലി, ഗു​​​രു വി​​​ജ​​​യ് ശ​​​ങ്ക​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേ​​​യാ​​​ണു വി​​​ജി​​​ല​​​ൻ​​​സ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത്. ഒ​​​ന്ന​​​ര​​​ ല​​​ക്ഷം രൂ​​​പ കൈ​​​ക്കൂ​​​ലി ന​​​ൽ​​​കി ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ഭാ​​​ഗ​​​ത്തി​​​ലെ അ​​​ഞ്ചു​ കു​​​ട്ടി​​​ക​​​ൾ​​​ക്ക് എ ​​​ഗ്രേ​​​ഡ് ന​​​ൽ​​​കി​​​യെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം. ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ലെ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യും കു​​​ച്ചു​​​പ്പു​​​ടി മ​​​ത്സ​​​രാ​​​ർ​​​ഥി​​​യു​​​മാ​​​യ ഉ​​​ത്ത​​​ര​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ലാ​​​ണു കേ​​​സ്. പ​​​രാ​​​തി​​​യി​​​ൽ ത്വ​​​രി​​​താ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ വി​​​ജി​​​ല​​​ൻ​​​സ് ക​​​ഴ​​മ്പു​​​ണ്ടെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​ന്ന​​​ലെ കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​ക​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.