ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ വോ​ട്ട​ർ​മാ​ർ മ​റ​ക്ക​രു​ത്: വി.​ഡി. സ​തീ​ശ​ൻ
ജ​ന​ദ്രോ​ഹ  ന​ട​പ​ടി​ക​ൾ  വോ​ട്ട​ർ​മാ​ർ  മ​റ​ക്ക​രു​ത്:   വി.​ഡി. സ​തീ​ശ​ൻ
Thursday, April 25, 2024 1:42 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പോ​​​​ളിം​​​​ഗ് ബൂ​​​​ത്തി​​​​ലെ​​​​ത്തു​​​​ന്ന വോ​​​​ട്ട​​​​ർ​​​​മാ​​​​ർ​​​​ക്ക് ന​​​​രേ​​​​ന്ദ്ര മോ​​​​ദി- പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ളു​​​​ടെ ജ​​​​ന​​​​ദ്രോ​​​​ഹ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ വോ​​​​ട്ട​​​​ർ​​​​മാ​​​​ർ മ​​​​റ​​​​ക്ക​​​​രു​​​​തെ​​​​ന്ന് പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ.

മോ​​​​ദി​​​​യു​​​​ടെ ഗ്യാ​​​​ര​​​​ണ്ടി​​​​ക​​​​ൾ​​​​ക്ക് പ​​​​ഴ​​​​യ ചാ​​​​ക്കി​​​​ന്‍റെ വി​​​​ല​​​​യേ​​​​യു​​​​ള്ളൂ. മോ​​​​ദി​​​​യു​​​​ടെ 15 ല​​​​ക്ഷം രൂ​​​​പ, ര​​​​ണ്ടു​​​​കോ​​​​ടി തൊ​​​​ഴി​​​​ൽ, 50 രൂ​​​​പ​​​​യ്ക്ക് പെ​​​​ട്രോ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​​ളൊ​​​​ക്കെ കാ​​​​റ്റി​​​​ൽ​​​​പ്പ​​​​റ​​​​ന്നു.


പി​​​​ണ​​​​റാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ പാ​​​​വ​​​​പ്പെ​​​​ട്ട ഒ​​​​രു​​​​കോ​​​​ടി ആ​​​​ളു​​​​ക​​​​ളു​​​​ടെ പെ​​​​ൻ​​​​ഷ​​​​നാ​​​​ണ് ഇ​​​​ല്ലാ​​​​താ​​​​ക്കി​​​​യ​​​​ത്. സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ൽ മ​​​​രു​​​​ന്നി​​​​ല്ല. സ​​​​പ്ലൈ​​​​കോ​​​​യി​​​​ലും റേ​​​​ഷ​​​​ൻ​​​​ക​​​​ട​​​​ക​​​​ളി​​​​ലും സാ​​​​ധ​​​​ന​​​​ങ്ങ​​​​ളി​​​​ല്ല. കാ​​​​രു​​​​ണ്യ പ​​​​ദ്ധ​​​​തി നി​​​​ല​​​​ച്ചു​​​​വെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. തൃ​​​​ശൂ​​​​ർ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ല​​​​ട​​​​ക്കം ബി​​​​ജെ​​​​പി -സി​​​​പി​​​​എം അ​​​​ന്ത​​​​ർ​​​​ധാ​​​​ര ശ​​​​ക്ത​​​​മാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.