സ​ഹൃ​ദ​യയ്ക്കു കെഎ​സ്എ​സ്എ​ഫ് പു​ര​സ്കാ​രം
സ​ഹൃ​ദ​യയ്ക്കു കെഎ​സ്എ​സ്എ​ഫ് പു​ര​സ്കാ​രം
Thursday, June 21, 2018 1:56 AM IST
കൊ​​​ച്ചി: സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലെ മി​​​ക​​​വി​​​നു കേ​​​ര​​​ള സോ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സ് ഫോ​​​റം (കെ​​എ​​​സ്എ​​​സ്എ​​​ഫ്) ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ബ​​​ന​​​ഡി​​​ക്ട് മാ​​​ർ ഗ്രി​​​ഗോ​​​റി​​​യോ​​​സ് പു​​​ര​​​സ്കാ​​​രം എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​വി​​​ഭാ​​​ഗ​​​മാ​​​യ സ​​​ഹൃ​​​ദ​​​യ​​​യ്ക്കു ല​​​ഭി​​​ച്ചു. കോ​​​ട്ട​​​യം ആ​​​മോ​​​സ് സെ​​​ന്‍റി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച വാ​​​ർ​​​ഷി​​​ക ജ​​​ന​​​റ​​​ൽ​​​ബോ​​​ഡി യോ​​​ഗ​​​ത്തി​​​ൽ കെ​​​സി​​​ബി​​​സി ജ​​​സ്റ്റീ​​​സ് പീ​​​സ് ആ​​​ൻ​​​ഡ് ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് തോ​​​മ​​​സ് മാ​​​ർ കൂ​​​റി​​​ലോ​​​സി​​​ൽ​​നി​​​ന്നു സ​​​ഹൃ​​​ദ​​​യ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​ ​​പോ​​​ൾ ചെ​​​റു​​​പി​​​ള്ളി​​​യും ടീം ​​​അം​​​ഗ​​​ങ്ങ​​​ളും ചേ​​​ർ​​​ന്ന് അ​​​വാ​​​ർ​​​ഡ് ഏ​​​റ്റു​​​വാ​​​ങ്ങി.

സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ന വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ വി​​​ല​​​യി​​​രു​​​ത്തി ന​​​ൽ​​​കു​​​ന്ന ഈ ​​​പു​​​ര​​​സ്കാ​​​രം നേ​​​ര​​​ത്തെ​​​യും സ​​​ഹൃ​​​ദ​​​യ​​​യ്ക്കു ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. കോ​​​ട്ട​​​യം ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യൂ മൂ​​​ല​​​ക്കാ​​​ട്ട്, കേ​​​ര​​​ള സോ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സ് ഫോ​​​റം ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​ർ​​​ജ് വെ​​​ട്ടി​​​ക്കാ​​​ട്ടി​​​ൽ, കാ​​​രി​​​ത്താ​​​സ് ഇ​​​ന്ത്യ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​ ​​പോ​​​ൾ മൂ​​​ഞ്ഞേ​​​ലി, കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റ​​​ൽ ഫാ. ​​​മൈ​​​ക്കി​​​ൾ വെ​​​ട്ടി​​​ക്കാ​​​ട്ട്, കേ​​​ര​​​ള സോ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സ് ഫോ​​​റം മു​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​റൊ​​​മാ​​​ൻ​​​സ് ആ​​​ന്‍റ​​​ണി, കാ​​​രി​​​ത്താ​​​സ് ഇ​​​ന്ത്യ പ​​​രി​​​സ്ഥി​​​തി വി​​​ഭാ​​​ഗം മേ​​​ധാ​​​വി ഡോ. ​​​വി.​​​ആ​​​ർ ഹ​​​രി​​​ദാ​​​സ്, കെ​​എ​​​സ്എ​​​സ്എ​​​ഫ് ടീം ​​​ലീ​​​ഡ​​​ർ ജോ​​​ബി മാ​​​ത്യു എ​​​ന്നി​​​വ​​​രും വി​​​വി​​​ധ രൂ​​​പ​​​താ, സാ​​​മൂ​​​ഹ്യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രും പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.