എസ്എന്‍ഡിപി പ്രക്ഷോഭം നടത്തുമെന്നു വെള്ളാപ്പള്ളി
എസ്എന്‍ഡിപി പ്രക്ഷോഭം നടത്തുമെന്നു വെള്ളാപ്പള്ളി
Sunday, September 21, 2014 12:08 AM IST
കൊച്ചി: ബാറുകള്‍ പൂട്ടുന്നതു മൂലം തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്കായി എസ്എന്‍ഡിപി യോഗം മറ്റു സംഘടനകളുമായി ചേര്‍ന്നു പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മദ്യനയം വരും തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.