മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 141.6 അടി
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 141.6 അടി
Sunday, November 23, 2014 11:57 PM IST
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്. 141.6 അടിയാണ് ഇന്നലെ വൈകുന്നേരമുള്ള ജലനിരപ്പ്. മഴയില്ലാത്തതിനാല്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതും തമിഴ്നാട് കൂടുതല്‍ വെള്ളം കൊണ്ടുപോകുന്നതുമാണ് ജലനിരപ്പ് കുറയാന്‍ കാരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.