സൌദി ആരോഗ്യമന്ത്രാലയത്തിലേക്കു ഡോക്ടര്‍മാരുടെ ഇന്റര്‍വ്യൂ
Sunday, April 26, 2015 12:35 AM IST
തിരുവനന്തപുരം: സൌദി അറേബ്യന്‍ സര്‍ക്കാരിന്റെ ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ റിയാദില്‍ പ്രവര്‍ത്തിക്കുന്ന കിംഗ് സൌദ് മെഡിക്കല്‍ സിറ്റി ഹോസ്പിറ്റലില്‍ നിയമനത്തിന് ഡോക്ടര്‍മാരെ ഒഡിഇപിസി മുഖേന ഇന്റര്‍വ്യൂ ചെയ്യുന്നു. വിശദമായ ബയോഡാറ്റ സഹിതം ീറലുരസലൃമഹമ@ഴാമശഹ.രീാ എന്ന ഇ.മെയില്‍ വിലാസത്തില്‍ മേയ് 10നകം അപേക്ഷിക്കണം. ഫോണ്‍ 0471 2576314/19. വെബ്സൈറ്റ് ംംം.ീറലുര.സലൃമഹമ.ഴ്ീ.ശി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.