രാജഗിരിയില്‍ എംഎല്‍ഐസി, ബിഎല്‍ഐസി കോഴ്സുകള്‍ക്ക് അഡ്മിഷന്‍ തുടരുന്നു
Wednesday, May 6, 2015 11:55 PM IST
കൊച്ചി: രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസില്‍ ബാച്ചലര്‍ ഓഫ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സസ് (ബിഎല്‍ഐസി), മാസ്റ്റര്‍ ഓഫ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (എംഎല്‍ഐസി) കോഴ്സുകള്‍ക്ക് പ്രവേശനം തുടരുന്നു. ഒരു വര്‍ഷത്തെ കോഴ്സാണ് രണ്ടും. ഏതെങ്കിലും വിഷയത്തില്‍ 45 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദമുള്ളവര്‍ക്ക് ബിഎല്‍ഐസിക്കും, 50 ശതമാനം കുറയാതെ ബിഎല്‍ഐസി പാസായവര്‍ക്ക് എംഎല്‍ഐസിക്കും അപേക്ഷിക്കാം. റിസര്‍ട്ട് കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാഫോം കോളജ് ഓഫീസില്‍ നിന്നു ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2911380, 2911363. ഇമെയില്‍: മറാശി@ൃമഷമഴശൃശ.ലറൌ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.