ബസ് റൂട്ട്: അഭിപ്രായവും നിര്‍ദേശവും അറിയിക്കാം
Wednesday, June 3, 2015 12:44 AM IST
തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട യാത്രാസൌകര്യം ലഭിക്കാന്‍ സംസ്ഥാനത്ത് നിലവിലുള്ള ഒരു പദ്ധതിയുടെയും പരിധിയില്‍ വരാത്ത റൂട്ടുകള്‍ കണ്െട ത്താന്‍ പൊതുജനങ്ങളില്‍ നിന്ന് അ ഭിപ്രായം ആരായുന്നു. ഇതിന്റെ ഭാഗമായി നോണ്‍ നോട്ടിഫൈഡ് റൂട്ടുകള്‍ കണ്െടത്തുന്നതിനുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും 30 ദി വസത്തിനുള്ളില്‍ ഗതാഗത കമ്മീഷണര്‍, ട്രാന്‍സ് ടവേഴ്സ്, വഴുതക്കാട്, തിരുവനന്തപുരം വിലാസത്തില്‍ അയച്ചുകൊടുക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.