ദേശീയ യുവജന അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു
Tuesday, June 30, 2015 12:35 AM IST
കൊച്ചി: സാമൂഹ്യസേവന രംഗത്തും വികസന പ്രവര്‍ത്തനങ്ങളിലും ഉന്ന തനിലവാരം പുലര്‍ത്തുന്ന യുവജന സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ദേശീയ യൂത്ത് അവാര്‍ഡിനായി അപേക്ഷ ക്ഷണിച്ചു. റാങ്ക് ലിസ്റിന്റെ അടിസ്ഥാനത്തില്‍ പത്തു വ്യക്തികളെയും രണ്ടു സന്നദ്ധ സംഘടന ക ളെയും സംസ്ഥാന സര്‍ക്കാര്‍ തെര ഞ്ഞെടുത്ത് കേന്ദ്രസര്‍ക്കാരിനു ശി പാര്‍ശ ചെയ്യും. വ്യക്തികള്‍ 2014 ഏ പ്രില്‍ ഒന്നിന് 15 വയസ് തികഞ്ഞവരും മാര്‍ച്ച് 31ന് 29 വയസ് തികയാത്തവരുമായിരിക്കണം. മാതൃകാ അപേക്ഷാ ഫോമും കൂടുതല്‍ വിവരങ്ങളും സംസ്ഥാന യുവജന ക്ഷേ മ ബോര്‍ഡിന്റെ വെബ്സെറ്റില്‍ നി ന്നു ലഭിക്കും. പൂരിപ്പിച്ച അപേക്ഷക ള്‍ ജൂലായ് 17ന് മുമ്പ് അതതു ജില്ലാ ഓഫീസില്‍ ലഭിച്ചിരിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.