റബര്‍ സഹായ പദ്ധതി രാഷ്ട്രീയ നാടകം: ഇന്‍ഫാം
Wednesday, July 29, 2015 12:37 AM IST
കോട്ടയം: റബര്‍ സഹായധന പദ്ധ തിയുടെ മറവില്‍ വര്‍ധിപ്പിച്ച ഭൂനികു തി കര്‍ഷകര്‍ അടയ്ക്കേണ്ട സ്ഥിതി വഞ്ചനാപരമാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവ. അഡ്വ. വി.സി. സെബാസ്റ്യന്‍.

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനു മുമ്പു ള്ള രാഷ്ട്രീയ നാടകമായി ഈ പദ്ധതി പരാജയപ്പെടുമെന്നും അദ്ദേ ഹം പറഞ്ഞു. ഒരു ലക്ഷം കര്‍ഷകര്‍ ഈ പദ്ധതിയില്‍ രജിസ്റര്‍ ചെയ്താല്‍ രണ്ട് ല ക്ഷം ഹെക്ടറിലെ 3600 കിലോഗ്രാം റബറിനുവരെ സഹായധനം ലഭി ക്കാം. ഇതു ലഭിക്കുന്നതിന് അപേക്ഷ സമര്‍ പ്പിക്കുന്നതിനു കര്‍ഷകര്‍ വര്‍ധിപ്പിച്ച വസ്തുനികുതി അടച്ച രസീത് അപേക്ഷയോടൊപ്പം നല്‍ണം. കോടിക്കണക്കിനു രൂപ ഖജനാവിലേക്ക് എത്തിക്കാനുള്ള തന്ത്രമാണ് സഹായ ധനപ്രഖ്യാപനത്തിലൂടെ രൂപപ്പെട്ടിരിക്കുന്നതെന്നു വി.സി. സെബാസ്റ്യന്‍ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.