ഡോ. റോഡ്നിമോഗിന് തുഞ്ചത്തെഴുത്തച്ഛന്‍ ഫൌണ്േടഷന്റെ വിശിഷ്ടാംഗത്വം
ഡോ. റോഡ്നിമോഗിന് തുഞ്ചത്തെഴുത്തച്ഛന്‍ ഫൌണ്േടഷന്റെ വിശിഷ്ടാംഗത്വം
Thursday, July 30, 2015 1:43 AM IST
കൊച്ചി: തുഞ്ചത്തെഴുത്തച്ഛന്‍ സമാധി സ്മാരക ഫൌണ്േടഷന്റെ അതിവിശിഷ്ടാംഗത്വം ഡോ.റോഡ്നിമോഗിനു നല്‍കുമെന്നു ഫൌണ്േടഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ടെക്സസ് യൂണിവേഴ്സിറ്റിയിലെ മുന്‍ അധ്യാപകനായ ഡോ.റോഡ്നിമോഗ് മലയാള ഭാഷാപണ്ഡിതനാണ്. മലയാളത്തിന് അദ്ദേഹം നല്‍കിയ സേവനങ്ങള്‍ മാനിച്ചാണു വിശിഷ്ടാംഗത്വം. പ്രഖ്യാപനം നാളെ എറണാകുളം മഹാരാജാസ് കോളജില്‍ നടക്കുന്ന ചടങ്ങില്‍ പ്രഫ. എം.കെ.സാനു നിര്‍വഹിക്കും. തുഞ്ചന്‍ പ്രഭാഷണ പരമ്പരയുടെ സമാപ്തി സമ്മേളനവും ഇതോടൊപ്പം നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.