അമല്‍ജ്യോതിയില്‍ ശില്പശാല
Wednesday, August 5, 2015 12:45 AM IST
കാഞ്ഞിരപ്പള്ളി: അമല്‍ജ്യോതി കോളജിലെ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗ് വിഭാഗം കംപ്യൂട്ടര്‍ സൊസൈറ്റി ഓഫ് ഇന്ത്യ കൊച്ചിന്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ 20, 21 തീയതികളില്‍ നെറ്റ്വര്‍ക്ക് സിമുലേഷനില്‍ ശില്പശാല നടത്തും. താത്പര്യമുള്ള ബിരുദാനന്തര ബിരുദ, ഗവേഷണ വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവര്‍ വിശദ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും കോളജ് വെബ്സൈറ്റായ ംംം.മാമഹഷ്യീവേശ.മര.ശി സന്ദര്‍ശിച്ച് 15ന് മുമ്പ് പേരു രജിസ്റര്‍ ചെയ്യണം. 9895470624.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.