കൊച്ചി: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ പൊതുജനങ്ങളുടെ സംശയ നിവാരണത്തിനു കമ്മീഷനില്‍ പ്രത്യേക മോണിട്ടറിംഗ് സെല്‍ നിലവില്‍ വന്നു. അംഗങ്ങള്‍: എന്‍.ഇ. മേഘനാഥ്, കണ്‍സള്‍ട്ടന്റ് ഫോണ്‍: 0471 2326148, 8281000128. പി.ഒ. ജോസ്, ലോ ഓഫീസര്‍, ഫോണ്‍: 0471 2334733, 8281000122,
എം.എസ്. ശ്രീകല, സെക്ഷന്‍ ഓഫീസര്‍, ഫോണ്‍: 0471 2325048, 8281000131. കൂടാതെ ഫോണിലൂടെ ലഭിക്കുന്ന പരാതികളും പ്രശ്നങ്ങളും പരിശോധിച്ചു മറുപടി നല്‍കാനായി സംശയ നിവാരണ, പരാതി പരിഹാര സെല്ലിനും രൂപം നല്‍കിയിട്ടുണ്ട്.
അംഗങ്ങള്‍: കെ.ടി. ജോര്‍ജ് കമ്മീഷണറുടെ പ്രൈവറ്റ് സെക്രട്ടറി ഫോണ്‍: 04712320765, 8281000129, കെ.വി. മുരളീധരന്‍, അഡീഷണല്‍ സെക്രട്ടറി 2 ഫോണ്‍: 0471 2334734, 8281000120, ഈപ്പന്‍ വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി (പി) ഫോണ്‍: 04712325058, 8281000125, സി.രാധാകൃഷ്ണകുറുപ്പ്, ജോയിന്റ് സെക്രട്ടറി (എം) ഫോണ്‍: 04712320516, 8281000126.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.