പ്ളാന്റേഷന്‍ ലേബര്‍ കമ്മിറ്റി: അടിയന്തരയോഗം ഇന്ന്
Tuesday, October 13, 2015 12:56 AM IST
തിരുവനന്തപുരം: പ്ളാന്റേഷന്‍ ലേബര്‍ കമ്മിറ്റിയുടെ അടിയന്തര യോഗം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് തൊഴില്‍ മന്ത്രിയുടെ ചേംബറില്‍ ചേരും. എല്ലാ പ്ളാന്റേഷന്‍ ലേബര്‍ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കണമെന്നു ലേബര്‍ കമ്മീഷണര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.