അയിലം ഉണ്ണിക്കൃഷ്ണനെ പുറത്താക്കി
Wednesday, October 14, 2015 1:00 AM IST
തിരുവനന്തപുരം: പുരോഗമന കഥാപ്രസംഗ കലാസംഘടനയില്‍നിന്ന് അയിലം ഉണ്ണിക്കൃഷ്ണനെ പുറത്താക്കിയെന്ന് സംഘടന പ്രസിഡന്റ് മണമ്പൂര്‍ രാധാകൃഷ്ണനും സെക്രട്ടറി വി. ഹര്‍ഷകുമാറും അറിയിച്ചു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണു പുറത്താക്ക ലെന്നും അവര്‍ പറഞ്ഞു. കാപ്പില്‍ അജയകുമാര്‍, പാലാ നന്ദകുമാര്‍, മു തുകുളം ശ്രീമതി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.