സ്വര്‍ണക്കടത്ത്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
Wednesday, October 14, 2015 1:04 AM IST
കൊച്ചി: കൊച്ചി വിമാനത്താവളം വഴി 3.6 കിലോഗ്രാം സ്വര്‍ണം കടത്തിയ കേസില്‍ ഡല്‍ഹി സ്വദേശി വീരേന്ദ്ര വര്‍മ (45), അലിഗഢ് സ്വദേശി അജയ് കുമാര്‍ എന്നിവരുടെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ്. ജഗദീഷ് തള്ളി. പ്രതികള്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്െടന്നും തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിക്കുമെന്നുമുള്ള വാദം അംഗീകരിച്ചാണു ഉത്തരവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.