പ്രകാശനം നാളെ
Friday, November 27, 2015 1:06 AM IST
കൊച്ചി: സീറോ മലബാര്‍ സഭയുടെ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി റവ.ഡോ.ജോര്‍ജ് മഠത്തിപ്പറമ്പില്‍ രചിച്ച റികളക്ഷന്‍സ് ആന്‍ഡ് റിഫ്ളക്ഷന്‍സ് (ഓര്‍മകളും ചിന്തകളും) എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നാളെ കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ നടക്കും. ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന് ആദ്യപ്രതി നല്‍കി മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണു പ്രകാശനം നിര്‍വഹിക്കുക. ഡോ.ചാക്കോച്ചന്‍ ഞാവള്ളില്‍ ഗ്രന്ഥം പരിചയപ്പെടുത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.