സെബി പറമുണ്ട കേരള കോണ്‍ഗ്രസ് സെക്കുലര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി
സെബി പറമുണ്ട കേരള കോണ്‍ഗ്രസ് സെക്കുലര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി
Saturday, November 28, 2015 12:30 AM IST
കോട്ടയം: കേരള കോ ണ്‍ഗ്രസ് സെക്കുലര്‍ സംസ്ഥാന ജ നറല്‍ സെക്രട്ടറിയായി സെബി പറമുണ്ടയെ (കോട്ടയം) തെര ഞ്ഞെടുത്തു. ളാലം ബ്ളോക്ക് പഞ്ചായത്ത് മെംബര്‍, കര്‍ഷകയൂണിയന്‍ ജില്ലാ പ്രസിഡന്റ്, കേരള കോണ്‍ഗ്രസ് -എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. യോഗത്തില്‍ ചെയര്‍മാന്‍ ടി.എസ്. ജോണ്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി ലീഡര്‍ പി.സി. ജോര്‍ജ്, തോമസ് കണ്ണന്തറ, മാലേത്ത് പ്രതാപചന്ദ്രന്‍, എം.ടി. ജോസഫ്, ഇ.കെ. ഹസന്‍കുട്ടി, ലോനപ്പന്‍ ചാലയ്ക്കല്‍, അഡ്വ. ബോബന്‍ ടി. തെക്കേല്‍, സച്ചിന്‍ ജയിംസ്, ഉമ്മച്ചന്‍ കൂറ്റനാല്‍ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.