മത്സ്യത്തൊഴിലാളികള്‍ക്ക് അപകട ഇന്‍ഷ്വറന്‍സില്‍ അംഗത്വമെടുക്കാം
Tuesday, February 9, 2016 12:39 AM IST
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്ക് ഗ്രൂപ്പ് അപകട ഇന്‍ഷ്വറന്‍സില്‍ മാര്‍ച്ച് 31 വരെ അംഗത്വ മെടുക്കാന്‍ അവസരം. പ്രീമിയം ഒരാളിന് 155 രൂപയാണ്. അപകടമരണത്തിനും അംഗവൈകല്യത്തിനും അഞ്ചു ലക്ഷം രൂപ വരെ ആനുകൂല്യം ലഭിക്കും. മത്സ്യത്തൊഴിലാളികള്‍ വികസന ക്ഷേമ സഹകരണ സംഘങ്ങള്‍ വഴിയാണ് അംഗത്വമെടുക്കേണ്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.