റാഗിംഗിനു വിധേയയായ അശ്വതിക്ക് ഒരു ലക്ഷം രൂപ ധനസഹായം
Thursday, June 23, 2016 1:06 PM IST
തിരുവനന്തപുരം: കർണാടക ഗുൽബർഗ അൽഖമാൻ നഴ്സിംഗ് കോളജിൽ റാഗിംഗിനു വിധേയയായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മലപ്പുറം എടപ്പാൾ പുള്ളുവൻപടി കളരിപ്പറമ്പ് വീട്ടിൽ അശ്വതിയ്ക്ക് അടിയന്തര ചികിത്സാ സഹായമായി ഒരുലക്ഷം രൂപ അനുവദിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് പട്ടികജാതി/ പട്ടികവർഗ പിന്നോക്കക്ഷേമ മന്ത്രി എ.കെ. ബാലൻ വകുപ്പ് അധികൃതർക്ക് നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.