എ.എം. മയുഷ ചുമതലയേറ്റു
എ.എം. മയുഷ ചുമതലയേറ്റു
Thursday, June 30, 2016 1:24 PM IST
തിരുവനന്തപുരം: കൊച്ചി പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഡെപ്യൂട്ടി ഡയറക്ടർ ആയി എ. എം. മയുഷ ചുമതലയേറ്റു. 2011 ബാച്ചിലെ ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് ഉദ്യോഗസ്‌ഥയാണ്. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം, കേന്ദ്ര ധനകാര്യ മന്ത്രാലയം, ആകാശവാണി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ പരവൂർ സ്വദേശിനിയാണ്. ഡിഎം വയനാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ അസോസിയറ്റ് പ്രഫസർ ഡോ. വി.ആർ. അനീഷിന്റെ ഭാര്യയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.