മനോജ് ശങ്കരനെല്ലൂരിനെ പുറത്താക്കി
Saturday, July 23, 2016 1:05 PM IST
കൊച്ചി: തൃണമൂൽ കോൺഗ്രസിന്റെ സംസ്‌ഥാന പ്രസിഡന്റായിരുന്ന മനോജ് ശങ്കരനെല്ലൂരിനെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് പുറത്താക്കിയതായി സംസ്‌ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കക്കോടി പത്രസമ്മേളനത്തിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.