ഫാ. വർഗീസ് മുണ്ടയ്ക്കൽ കെസിബിസി കരിസ്മാറ്റിക് കമ്മീഷൻ സെക്രട്ടറി
ഫാ. വർഗീസ് മുണ്ടയ്ക്കൽ കെസിബിസി കരിസ്മാറ്റിക് കമ്മീഷൻ സെക്രട്ടറി
Thursday, July 28, 2016 11:29 AM IST
കൊച്ചി: കെസിബിസി കരിസ്മാറ്റിക് കമ്മീഷൻ സെക്രട്ടറിയായി ഫാ. വർഗീസ് മുണ്ടക്കൽ നിയമിതനായി. കപ്പൂച്ചിൻ സഭയുടെ കണ്ണൂർ പാവനാത്മ പ്രൊവിൻസ് അംഗമായ ഇദ്ദേഹം തലശേരി അതിരൂപതയിലെ കീഴ്പ്പള്ളി മങ്ങോട് സ്വദേശിയാണ്. നിലമ്പൂർ വടപുറം ആശ്രമ സുപ്പീരിയറും ഇടവക വികാരിയുമായി സേവനം ചെയ്യുന്നതിനിടെയാണു പുതിയ നിയമനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.