ഭാരവാഹികൾ
ഭാരവാഹികൾ
Wednesday, August 24, 2016 12:30 PM IST
കൊച്ചി: മരവ്യാപാരരംഗത്തു പ്രവർത്തിക്കുന്ന കേരളാ സ്റ്റേറ്റ് ടിംബർ മർച്ചന്റ്സ് അസോസിയേഷൻ, ടിംബർ മർച്ചന്റ്സ് അസോസിയേഷൻ എന്നീ സംഘടനകൾ ഒരുമിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കണ്ണൂർ, പെരുമ്പാവൂർ എന്നിവിടങ്ങൾ ആസ്‌ഥാനമാക്കി പ്രവർത്തിച്ചിരുന്ന ഈ രണ്ട് സംഘടനകൾ ഇനി കേരളാ സ്റ്റേറ്റ് ടിംബർ മർച്ചന്റ്സ് അസോസിയേഷൻ എന്നാകും അറിയപ്പെടുക. സംഘടനയുടെ സംസ്‌ഥാന ഭാരവാഹികളായി വക്കച്ചൻ പുല്ലാട്ട് (പ്രസിഡന്റ്), സി.എസ്. നാസർ അടിമാലി (ജനറൽ സെക്രട്ടറി), വി.ടി. ജോണി (വർക്കിംഗ് പ്രസിഡ ന്റ്്), കെ.വി. ശ്രീനിവാസൻ, കെ.ജെ. വർക്കി, റെജി ആലപ്പാട്ട്, ബെന്നി കൊട്ടാരം (വൈസ് പ്രസിഡന്റുമാർ), ബി. ശശിധരൻ, ബേബി കൊല്ലം പറമ്പിൽ, സി.എച്ച്. മുനീർ (സെക്രട്ടറിമാർ), എം.കെ. കോയക്കുട്ടി (ട്രഷറർ) എന്നിവരെ തെരഞ്ഞെ ടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.