Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Kerala News |
ധ്രുവീകരണത്തേക്കാൾ സമന്വയം ആവശ്യം: മാർ ആലഞ്ചേരി
Saturday, August 27, 2016 1:04 AM IST
Click here for detailed news of all items Print this Page
കൊടകര: ആശയങ്ങളുടെ ധ്രുവീകരണത്തെക്കാൾ സമന്വയമാണു സഭയ്ക്ക് ആവശ്യമെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. നാലാമതു സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയിൽ ആമുഖപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ദൈവത്തിന്റെ മഹത്വവും സഭയുടെ നന്മയുമാകണം നമ്മുടെ ലക്ഷ്യം. സ്വന്തവീക്ഷണങ്ങൾ സമർഥിക്കാനുള്ള വ്യഗ്രതയോ സ്വന്തം രൂപതയുടെയോ പ്രദേശത്തിന്റെയോ മാത്രമുള്ള നിലപാടുകളുടെ വക്‌താക്കളാകാനുള്ള പ്രേരണയോ ഉചിതമല്ല. വികാരങ്ങൾ വിചാരങ്ങളെ ഭരിക്കാൻ നാം അനുവദിക്കരുത്. എല്ലാ ഭിന്നസ്വരങ്ങളെയും അതിജീവിച്ചു കൂട്ടായ്മയുടെയും സ്നേഹത്തിന്റേതുമായ വഴിയിലൂടെയാണ് സീറോ മലബാർ സഭ മുന്നോട്ടുനീങ്ങുന്നത്. ഏറെ അഭിമാനകരമായ ഈ അവസ്‌ഥ തുടരുന്നതിനും ഇളംതലമുറയ്ക്കു നമ്മുടെ വിശ്വാസ പാരമ്പര്യം പകർന്നുകൊടുക്കാൻ കരുത്താർജിക്കുന്നതിനും അസംബ്ലി കാരണമാകണം.

ഘടനാപരമായ വളർച്ച സഭയുടെ സമ്പൂർണ വളർച്ചയ്ക്കു സഹായകരമാണ്. എന്നാൽ, അതിൽതന്നെ മഹത്വം കണ്ടതുകൊണ്ടു മാത്രം കാര്യമില്ല. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും നാം ദൈവസ്നേഹത്തിന്റെ സാക്ഷികളാകണം; ത്യാഗപൂർവം നമ്മെത്തന്നെ മറ്റുള്ളവർക്കുവേണ്ടി സമർപ്പിക്കാൻ തയാറാവണം. നമ്മുടെ സാക്ഷ്യം മറ്റുള്ളവരെയും ക്രിസ്തുവിനെ അറിയാനും സ്നേഹിക്കാനും അവിടുത്തെ സ്വീകരിക്കാനും പ്രേരിപ്പിക്കണം.

ഈ അസംബ്ലിയിൽ ലാളിത്യം, കുടുംബം, പ്രവാസികളുടെ സാക്ഷ്യം എന്നിങ്ങനെ മൂന്നു വിഷയങ്ങൾ ചർച്ചയ്ക്ക് എടുക്കുന്നെങ്കിലും അവയിലൂടെ നമ്മുടെ സഭാസാക്ഷ്യം മുഴുവൻ വിലയിരുത്താനും പുതിയ പ്രവർത്തന ശൈലി രൂപപ്പെടുത്താനും സാധിക്കണം.

സാമൂഹികപ്രശ്നങ്ങളെക്കുറിച്ച് സഭാഗംങ്ങൾ അവബോധമുള്ളവരാകണം. അഴിമതി, മദ്യപാനം മുതലായ തിന്മകളെ വ്യക്‌തി, സമൂഹജീവിതങ്ങളിൽ ഒഴിവാക്കാൻ നിരന്തരമായ യത്നം ഉണ്ടാകണം.

വിദ്യാഭ്യാസരംഗത്തു നാം എക്കാലവും വെല്ലുവിളികളെ നേരിട്ടാണു നീങ്ങിക്കൊണ്ടിരുന്നത്. ഇന്നും പല പ്രശ്നങ്ങൾ നമ്മുടെ മുന്നിലുണ്ട്. ന്യൂനപക്ഷാവകാശങ്ങളുടെ സംരക്ഷണം നമ്മുടെ നിലനില്പിനും പുരോഗതിക്കും അനിവാര്യമാണ്. സ്കൂൾ, കോളജ് വിദ്യാഭ്യാസ മേഖലകളിൽ മാനേജുമെന്റുകൾക്കുള്ള അവകാശങ്ങളും അധികാരങ്ങളും സ്വന്തമാക്കാനുള്ള നടപടിക്രമം കേന്ദ്ര–സംസ്‌ഥാന സർക്കാരുകൾ മുന്നോട്ടുവയ്ക്കുമ്പോൾ സഭ ജാഗ്രത പാലിക്കണം. പാവപ്പെട്ട കുട്ടികൾക്കു പഠനാവസരങ്ങൾ ഒരുക്കാൻ നമുക്കു പ്രത്യേക കടമയുണ്ട്.


അനാഥർക്കും ഭിന്നശേഷിയുള്ളവർക്കും പാതയോര മക്കൾക്കും ആകാശപ്പറവകൾക്കും വേണ്ടിയുള്ള സഭയുടെ സേവനം നാം ശക്‌തമായി തുടരണം. അവിടെയും സർക്കാർ നിയമങ്ങൾ അടുത്ത കാലത്തു വെല്ലുവിളികൾ സൃഷ്ടിച്ചിട്ടുണ്ട്.

ആദിവാസി ക്ഷേമകേന്ദ്രങ്ങൾ അടിയന്തരാവശ്യമാണ്. ദളിത്–ആദിവാസി സഹോദരങ്ങൾക്കു സഭയ്ക്കുള്ളിലും ഭാരതപൗരന്മാർ എന്ന നിലയിലും എല്ലാവിധത്തിലും തുല്യ അവകാശങ്ങളും ജീവിത സൗകര്യങ്ങളും ഉണ്ടാകണം.ആതുരസേവനത്തിൽ ആശുപത്രികൾ നൂതനസമീപനങ്ങൾ സ്വീകരിക്കേണ്ടതുണ്ട്. പാവപ്പെട്ടവർക്കു സൗജന്യമോ ഇളവുകളോടുകൂടിയതോ ആയ ചികിത്സ ലഭിക്കാൻ സാഹചര്യമൊരുക്കണം.

നമ്മുടെ കർഷകജനതയുടെ പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാകണം. കുടിയേറ്റ ജനതയുടെ ഭൂമിക്കു പട്ടയം, വിളവുകൾക്കു വില, ജൈവകൃഷിയുടെ പ്രചാരണം, പരിസ്‌ഥിതിസംരക്ഷണം ഇവയിൽ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ കുടുംബങ്ങളിൽ, പൊതുവിൽ പറഞ്ഞാൽ, അമ്മമാരെന്ന നിലയിലും ഭാര്യമാർ എന്ന നിലയിലും പെൺമക്കൾ എന്ന നിലയിലും സ്ത്രീകളെ നാം വളരെയേറെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന പാരമ്പര്യമാണുള്ളത്. അതു നാം നിലനിർത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യണം. നമ്മുടെ ആലോചനാസമിതികളിൽ അമ്പതു ശതമാനം സംവരണം സ്ത്രീകൾക്കു നാം നല്കിയിട്ടുണ്ട്.

എന്നാൽ, സ്ത്രീകൾക്ക് ഇന്നും തുല്യതാ മനോഭാവത്തിൽ വർത്തിക്കുവാൻ കഴിയുന്നുണ്ടോ എന്നു പരിശോധിക്കണം. സീറോ മലബാർ സഭ ഭാരതത്തിലെ മറ്റു രണ്ടു വ്യക്‌തിസഭകളോടും ചേർന്നു നല്കിയിട്ടുള്ള സംഭാവനകൾ വലുതാണെന്നും ഭാരതത്തിലെ സഭയുടെ മിഷൻപ്രവർത്തനത്തിൽ വൈദികരും സമർപ്പിതരും അല്മായ പ്രേഷിതരും വഹിച്ചിട്ടുള്ള പങ്കു മഹത്തരമാണെന്നും കർദിനാൾ മാർ ആലഞ്ചേരി അനുസ്മരിച്ചു.


മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം: ഓ​ർ​ഡി​ന​ൻ​സ് ഗ​വ​ർ​ണ​ർ മ​ട​ക്കി അ​യ​ച്ചു
കാ​ന്പ​സു​ക​ളി​ൽ രാഷ്‌ട്രീയം പറ്റില്ലെ​ന്നാവർത്തിച്ചു ഹൈ​ക്കോ​ട​തി
യാ​ത്ര​ക്കാ​രെ വ​ല​ച്ച് ട്രെ​യി​നു​ക​ളു​ടെ വൈ​കി​യോ​ട്ടം
ക്യാപ്@കാന്പസ് ശില്പശാല ഡോ. വി.പി. ഗംഗാധരൻ നയിച്ചു
സർക്കാർ സംഭരിച്ചതു നിലവാരം കുറഞ്ഞ നെൽവിത്ത്
വേ​ങ്ങ​ര ഫലം​ ച​ർ​ച്ചചെ​യ്യാ​ൻ നാ​ളെ യു​ഡി​എ​ഫ് യോ​ഗം
ജ​ന​ര​ക്ഷാ​യാ​ത്ര സ​മാ​പ​നം ഇ​ന്ന്
നെ​ടു​ന്പാ​ശേ​രി​യി​ൽ 97.77 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​ച്ചു; രണ്ടു യാ​​​ത്ര​​​ക്കാ​​​ർ അ​​​റ​​​സ്റ്റി​​​ൽ
സി​പി​എ​മ്മി​നു ബി​ജെ​പി​യെ​ക്കാ​ൾ ശ​ത്രു​ത കോ​ണ്‍​ഗ്ര​സി​നോ​ടെന്നു ചെ​ന്നി​ത്ത​ല
ശ​ബ​രി​മ​ല റോ​ഡ് പണി ത​ട​സ​പ്പെ​ടു​ത്തു​ന്ന​തി​ൽനി​ന്നു ക​രാ​റു​കാ​ർ പി​ന്മാ​റ​ണം: മ​ന്ത്രി ജി.​​​ സു​​​ധാ​​​ക​​​ര​​​ൻ
ഗു​രു​വാ​യൂ​രിലെ ക്യൂ ​നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സ് വേണമെന്നു ഹ​ർ​ജി
ശ​​​ബ​​​രി​​​മ​​​ല വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ശി​​​ലാ​​​സ്ഥാ​​​പ​​​നം ഇ​​​ന്ന്
തുലാമാസ പൂജകൾക്കു നട തുറന്നു; ഇന്നു മേൽശാന്തി നറുക്കെടുപ്പ്
യു​ഡി​എ​ഫ് ഹ​ർ​ത്താ​ലി​ൽ അ​ങ്ങി​ങ്ങ് അ​ക്ര​മം
സോ​ളാ​ർ ഉ​ത്ത​ര​വ് ഇ​ന്ന​ലെ​യും ഇ​റ​ങ്ങി​യി​ല്ല
ചാലക്കുടി കൊലപാതകം: സി.​പി. ഉ​ദ​യ​ഭാ​നു​വി​നെ ഏ​ഴാം പ്ര​തി​യാ​ക്കും: പോ​ലീ​സ്
വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍റെ തിരുനാളിന് പതിനായിരങ്ങൾ
ദേശീയപാതയുടെ നിർമാണം തടഞ്ഞാൽ ഇടപെടും: മന്ത്രി മണി
കഞ്ഞിക്കുഴിയിൽ പുന്നപ്ര- വയലാർ വാരാചരണം സിപിഐ ഒറ്റയ്ക്കു നടത്തും
ഓട്ടോ ഡ്രൈവർമാരുടെ കൊലപാതകം: ക്വട്ടേഷൻ സംഘങ്ങളുടെ കുടിപ്പകയെന്നു സൂചന
ദ​ർ​ശ​ന അ​ഖി​ലകേ​ര​ള പ്ര​ഫ​ഷ​ണ​ൽ നാ​ട​ക മ​ത്സ​രം: കരുണ മികച്ച നാടകം
അ​ജ്ഞാ​ത​വാ​ഹ​നം ഇ​ടി​ച്ച് തൊഴിലാളി മ​രി​ച്ചു
ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ട ഏ​ഴു കേ​സ് സി​ബി​ഐ​ക്കു വി​ടണമെന്നു ഹ​ർ​ജി
ഹൈദരാബാദിൽ വെട്ടേറ്റു മരിച്ച തൊടുപുഴ സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു
പ​ശു​വി​ന്‍റെ ക​യ​ർ കു​രു​ങ്ങി പ​രി​ക്കേ​റ്റ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
ഇടമലക്കുടിയിലെ ദുരിതങ്ങൾ : മനുഷ്യാവകാശ കമ്മീഷൻ നടപടിക്ക്
വയറിംഗ് തൊഴിലാളി പാറമടയിൽ മുങ്ങിമരിച്ചു
കെ​സി​വൈ​എം പ​രി​സ്ഥി​തി പ​ഠ​ന സ​ഹ​വാ​സ ക്യാ​മ്പ് ന​ട​ത്തി
ഭാ​ഗ്യ​ക്കു​റി സു​വ​ർ​ണജൂ​ബി​ലി : കു​ടും​ബ​സം​ഗ​മ​വും മ​ത്സ​ര​ങ്ങ​ളും ഇ​ന്നും നാ​ളെ​യും തൃ​ശൂ​രി​ൽ
ത​ക​ർ​ന്ന ബോ​ട്ടി​ൽ നി​ന്നു മൃതദേഹങ്ങൾ ക​ണ്ടെ​ടു​ക്കണമെന്നു ബ​ന്ധു​ക്ക​ൾ
എ​ൻ​ജി​നിയ​റി​ംഗ് വി​ദ്യാ​ർ​ഥി ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു മ​രി​ച്ചു
പു​ത്തേ​ഴ​ൻ പു​ര​സ്കാ​രം പ്ര​ഫ. എം.​കെ.​ സാ​നു​വി​ന്
ഡി​ഫ​ൻ​സ് പെ​ൻ​ഷ​ൻ അ​ദാ​ല​ത്ത്
പി​എ​സ്‌​സി 68 ത​സ്തി​ക​ക​ളി​ലേ​ക്കു വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കു​ന്നു
നെ​ക്സ​സ് ക​ണ്‍​സ​ൾ​ട്ടിം​ഗും ഉ​സ്മാ​നി​യ മെ​ഡി​ക്ക​ൽ കോ​ള​ജും ജേ​താ​ക്ക​ൾ
വി​​​വ​​​ര​​​ങ്ങ​​​ൾ പുതുക്കണം
വേങ്ങര വീണ്ടും പച്ചകുത്തി
ഇ​ന്നു യു​ഡി​എ​ഫ് ഹ​ർ​ത്താ​ൽ
വാഴ്സിറ്റി പ​രീ​ക്ഷ​ക​ൾ മാ​റ്റി;​ പി​എ​സ്‌​സി പ​രീ​ക്ഷ​ക​ൾ​ക്കു മാറ്റമില്ല
മണി നിരവധി കൊലക്കേസുകളിലെ പ്രതിയെന്നു പോ​ലീ​സ്
ഒാട്ടം വിളിച്ചുകൊണ്ടുപോയി രണ്ട് ഒാട്ടോ ഡ്രൈവർമാരെ വെട്ടിക്കൊലപ്പെടുത്തി
ഗോ​ഷെ രോ​ഗ​ബാ​ധി​ത​രെ അ​വ​ഗ​ണി​ക്കു​ന്നു
മു​ഴ​പ്പി​ല​ങ്ങാ​ട്ട് ആ​ര്‍​എ​സ്എ​സ് നേ​താ​വി​ന് വെ​ട്ടേ​റ്റു
ഹ​ർ​ത്താ​ലി​ന്‍റെ മ​റ​വി​ൽ അ​ക്ര​മം ന​ട​ത്തി​യാ​ൽ ക​ടു​ത്ത ന​ട​പ​ടി​യെ​ന്നു പോ​ലീ​സ്
ദേ​ശീ​യ​പാ​ത​ക​ളി​ലെ കൈ​യേ​റ്റം ഒ​ഴി​പ്പിക്കാ​ൻ നി​ർ​​ദേ​ശം
വേങ്ങരയിൽ വോട്ടു കൂടിയത് ആ​ഘോ​ഷിച്ച് എ​ല്‍​ഡി​എ​ഫ്
ബിജെപി ര​ക്ഷാ​യാ​ത്ര ഏ​ശി​യി​ല്ല, അ​ജ​ൻഡ മാ​റ്റാ​ൻ മു​ന്ന​റി​യി​പ്പ്
ആറു പഞ്ചായത്തുകളിലും യുഡിഎഫ് വോട്ടുകൾ കുറഞ്ഞു
വിജയം വികസനത്തിന്: കെ.​എ​ന്‍.​എ. ഖാ​ദ​ര്‍
ഇടതുമുന്നണി നല്ല പ്രകടനം കാഴ്ചവച്ചു: പിണറായി
വേ​ങ്ങ​ര വി​ജ​യം അ​ഭി​മാ​ന​ക​രം: ചെ​ന്നി​ത്ത​ല
സോ​ളാ​ർ: ആ​രോ​പ​ണവി​ധേ​യ​രു​ടെ പേ​രി​ൽ ഒ​ന്നി​ലേ​റെ കേ​സു​ക​ൾ എ​ടു​ത്തേ​ക്കും
ന​റു​ക്കെ​ടു​പ്പ് മാ​റ്റി​വ​ച്ചു
യുഡിഎഫ് ഹർത്താൽ: അനിഷ്ടസംഭവങ്ങൾ ഉണ്ടാകരുതെന്നു നിർദേശിച്ചു: ചെന്നിത്തല
റബർ കർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ കൊണ്ടുവരും: കണ്ണന്താനം
നടി ആക്രമിക്കപ്പെട്ട സംഭവം: കു​റ്റ​പ​ത്രത്തിന്‍റെ കാര്യത്തിൽ തീരുമാനമായില്ലെന്നു ഡിജിപി
സ്വൈപ്പിംഗ് വഴി വിവരം ചോർത്തി തട്ടിപ്പ്: മലയാളി തെ​ലു​ങ്കാ​ന പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ
സോളാർ റിപ്പോർട്ട് അടർത്തിമാറ്റുന്നതു ശരിയല്ല: ഉമ്മൻ ചാണ്ടി
അപേക്ഷകരുടെ വൻ തിരക്ക്, പാൻ ലഭിക്കൽ വൈകുന്നു
ക​ണ്ണൂ​ർ സെ​ക്‌​ഷ​നി​ൽ ഗെ​യി​ല്‍ പ​ദ്ധ​തി യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്നു
തീർഥാടക, ടൂറിസം സർക്യൂട്ടുകൾക്ക് 100 കോടി നൽകും: കണ്ണന്താനം
വിദ്യാർഥികൾക്ക് ആവേശമായി ടെക്‌കൃതി പരീക്ഷ
ജി​എ​സ്ടി റിട്ടേൺ ​തീ​യ​തി 20, പി​ഴ പ​ക്ഷേ, 13 മു​ത​ൽ വാ​ങ്ങി​ത്തു​ട​ങ്ങി!
തൃക്കരിപ്പൂരിൽ ട്രെ​യി​ൻ പോകുന്പോൾ പാ​ളം മുറിഞ്ഞുമാറി
രാഷ്‌ട്രീ​യ നി​രോ​ധ​ന​ത്തോ​ടു യോ​ജി​പ്പി​ല്ലെ​ന്നു ചെ​ന്നി​ത്ത​ല
പിണറായി ഇന്നു ശബരിമലയിൽ, മേൽശാന്തി നറുക്കെടുപ്പ് നാളെ
കൈയേറ്റം ബോധിച്ചു; തോ​മ​സ് ചാ​ണ്ടി രാ​ജി​വ​യ്ക്ക​ണ​മെ​ന്നു ചെ​ന്നി​ത്ത​ല
ആ​യി​ര​ങ്ങ​ൾ​ക്ക് ആ​വേ​ശ​മാ​യി ടെ​ക്‌കൃതി
ലോറികൾ കൂട്ടിയിടിച്ച് ചേർത്തല സ്വദേശി മരിച്ചു
മു​ല​പ്പാ​ൽ തൊ​ണ്ട​യി​ൽ കു​രു​ങ്ങി കു​രുന്ന് മ​രി​ച്ചു
കൈ​വ​ശ​ഭൂ​മി ത​ട്ടി​യെ​ടു​ക്കാ​നു​ള്ള വ​നം​വ​കു​പ്പ് അ​ജ​ൻഡ അനുവദിക്കില്ല: ഇ​ന്‍​ഫാം
എ​​​സ്എ​​​പി ക്യാ​​​ന്പ് ഡെ​​​പ്യൂ​​​ട്ടി ക​​​മ​​​ൻ​​​ഡാ​​​ന്‍റ് സി.​​​എ​​​സ്. മു​​​ര​​​ളീ​​​ധ​​​ര​​​ൻ നി​​​ര്യാ​​​ത​​​നാ​​​യി
ജിഎസ്ടി അച്ചടിക്കു തിരിച്ചടിയായി: ഉമ്മൻ ചാണ്ടി
കേ​ര​ള പ്രി​ന്‍റേ​ഴ്സ് അ​സോ​സി​യേ​ഷൻ: അ​ഗ​സ്റ്റി​ൻ പ്ര​സി​ഡ​ന്‍റ്, വി​ജ​യ​ൻ ജ​നറൽ സെ​ക്ര​ട്ട​റി
ഇതരസംസ്ഥാന തൊഴിലാളിയുടെ മരണം ന്യുമോണിയ ബാധിച്ചെന്നു സംശയം
LATEST NEWS
മാ​ഡ്രി​ഡ് ന​ട​പ​ടി തു​ട​ങ്ങി; ക​റ്റാ​ല​ൻ വി​മ​ത നേ​താ​ക്ക​ൾ ജ​യി​ലി​ൽ
മ​ല​യാ​ളി യു​വ​തി​യു​ടെ മൃ​ത​ദേ​ഹം നാ​ലു മാ​സ​മാ​യി മ​ലേ​ഷ്യ​യി​ലെ മോ​ർ​ച്ച​റി​യി​ൽ
ഐ​എ​സി​ൽ​നി​ന്നും റാ​ഖ സ​ഖ്യ​സേ​ന പി​ടി​ച്ചെ​ടു​ത്തു
ശ​ബ​രി​മ​ല​യി​ൽ കൂ​ടു​ത​ൽ കോ​ണ്‍​ക്രീ​റ്റ് കെ​ട്ടി​ട​ങ്ങ​ൾ വേ​ണ്ട: മു​ഖ്യ​മ​ന്ത്രി
വി​ധി അ​തി​നി​കൃ​ഷ്ടം; ആ​ജീ​വ​നാ​ന്ത വി​ല​ക്കി​ൽ പ്ര​തി​ക​രി​ച്ച് ശ്രീ​ശാ​ന്ത്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.