ബാർ കോഴക്കേസ് സിബിഐക്കു വിടണം: നോബിൾ മാത്യു
Saturday, August 27, 2016 10:38 AM IST
കോട്ടയം: ബാർ കോഴക്കേസിന്റെ തുടരന്വേഷണം സിബിഐക്ക് വിടാൻ സംസ്‌ഥാന സർക്കാർ തയാറാകണമെന്ന് ബിജെപി നേതാവ് അഡ്വ. നോബിൾ മാത്യു ആവശ്യപ്പെട്ടു.

ശങ്കർ റെഡ്ഡിക്കെതിരേ ഉന്നയിച്ച ഗുരുതര ആരോപണങ്ങളിൽനിന്നും വേലിതന്നെ വിളവുതിന്നുമെന്ന് പറയാമെങ്കിലും, സുകേശന്റെ പുതിയ കുമ്പസാരത്തിൽ എത്രമാത്രം ആത്മാർഥതയുണ്ടെന്നു വിശ്വസിക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.