സ്റ്റാഫ് സെലക്ഷൻ പരീക്ഷ പരിശീലനം
Saturday, September 24, 2016 11:41 AM IST
കോട്ടയം: ഡൽഹി പോലീസ് നിയമനത്തിന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന മത്സര പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുളളവർക്ക് നെഹ്രു യുവകേന്ദ്ര പരിശീലനം നൽകുന്നു.

താത്പര്യമുളള അപേക്ഷകർ വെളളക്കടലാസിൽ തയാറാക്കിയ അപേക്ഷ ജില്ലാ യൂത്ത് കോ–ഓർഡിനേറ്റർ, നെഹ്റു യുവ കേന്ദ്ര, കൊല്ലം എന്ന വിലാസത്തിൽ ഒക്ടോബർ 20നകം നൽകണം. 9400990330
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.