അഷ്‌ടബന്ധ കലശം 17 മുതൽ
Tuesday, September 27, 2016 1:07 PM IST
തിരുവനന്തപുരം: ശബരിമലയിൽ അഷ്ടബന്ധ കലശത്തിന്റെ ഭാഗമായി 17, 18, 19 തീയതികളിൽ നെയ്യഭിഭേകവും മറ്റ് പൂജകളുമുണ്ടാവില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു. 21, 22 തീയതികളിൽ നെയ്യഭിഷേകവും പതിവ് പൂജകളും ഉണ്ടാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.