അവാർഡിന് എൻട്രി ക്ഷണിച്ചു
Wednesday, October 19, 2016 1:00 PM IST
കോട്ടയം: രാഷ്ട്രീയം, വിദ്യാഭ്യാസം, സാംസ്കാരികം, പൊതുജനസേവനം, സ്പോർട്സ് തുടങ്ങിയ മേഖലകളിൽ എല്ലാവർഷവും നൽകിവരാറുള്ള അവാർഡിന് എൻട്രി ക്ഷണിച്ചു. വ്യക്‌തികൾക്കും സ്‌ഥാപനങ്ങൾക്കും അപേക്ഷിക്കാം. അപേക്ഷ 31നകം മുക്കം ബേബി, സംസ്‌ഥാന ചെയർമാൻ, പി.ടി. ചാക്കോ ഫൗണ്ടേഷൻ, ആലപ്പുഴ, പഴവീട് – 9 എന്ന വിലാസത്തിൽ അയയ്ക്കണമെന്ന് പി.ടി. ചാക്കോ ഫൗണ്ടേഷൻ സംസ്‌ഥാന ചെയർമാൻ മുക്കം ബേബി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.