പെൻഷൻ അദാലത്ത്
Wednesday, October 19, 2016 1:06 PM IST
കൊച്ചി: റെയിൽവേ തപാൽ സർവീസ് (ആർഎംഎസ്) “ഇകെ’ ഡിവിഷന്റെ പെൻഷൻ അദാലത്ത് നവംബർ 16 ന് ഉച്ചകഴിഞ്ഞു മൂന്നിന് എറണാകുളം ഹോസ്പിറ്റൽ റോഡിലെ ആർഎംഎസ് ഇകെ ഡിവിഷൻ സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കും. പരാതികൾ ദി സൂപ്രണ്ട്, ആർഎംഎസ് ഇകെ ഡിവിഷൻ, കൊച്ചി–682011 എന്ന വിലാസത്തിൽ നവംബർ പത്തിനുമുമ്പ് ലഭിക്കത്തക്ക വിധം അയയ്ക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.